തൈ​ക്ക​ട​പ്പു​റം ന​ടു​വി​ൽ പ​ള്ളി യു​എ​ഇ ശാ​ഖ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
Monday, March 25, 2019 11:11 PM IST
അ​ബു​ദാ​ബി: നീ​ലേ​ശ്വ​രം തൈ​ക്ക​ട​പ്പു​റം ന​ടു​വി​ൽ പ​ള്ളി മു​ഹ​യി​ദ്ദീ​ൻ ജു​മാ​മ​സ്ജി​ദ് യു​എ​ഇ ശാ​ഖ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി യു​സ​ഫ് അ​ലി പ​റ​ന്പ​ത്ത് (പ്ര​സി​ഡ​ന്‍റ്), ഇ​സ്മാ​യീ​ൽ പി ​പി, മു​ഹ​മ്മ​ദ് അ​ലി പി.​പി.( വൈ​സ് പ്ര​സി​ന്‍റു​മാ​ർ), സ​മീ​ർ പ​റ​ന്പ​ത്ത് (സെ​ക്ര​ട്ട​റി), ജ​ബ്ബാ​ർ പ​റ​ന്പ​ത്ത്, ഇ​ബ്രാ​ഹീം പി ​പി, ഷം​സു​ദ്ദീ​ൻ (ജോ​യി​ൻ സെ​ക്ര​ട്ട​റി​മാ​ർ), കു​ഞ്ഞ​ബ്ദു​ല്ല പ​റ​ന്പ​ത്ത് (ട്ര​ഷ​റ​ർ)​എ​ന്നി​വ​രെ തെ​ര​ഞ്ഞ​ടു​ത്തു.

പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളാ​യി സ​മീ​ർ കാ​ര​യി​ൽ, ഇ​സ്ഹാ​ഖ് പി ​പി, ഷം​സു​ദ്ദീ​ൻ പി, ​അ​ഷ്റ​ഫ് പി ​സി, ഇ​ബ്രാ​ഹീം കെ, ​മു​സ്ത​ഫ കെ, ​നി​ശാ​ബു​ദ്ധീ​ൻ പി ​പി, ഇ​ക്ബാ​ൽ പി ​വി, അ​ബ്ദു​ൽ റ​ഹ്മാ​ൻ പി ​പി, മു​ത്ത​ലി​ബ് കെ, ​ജ​സി​ർ എ, ​ബ​ദ​റു​ദ്ദീ​ൻ ബി, ​സാ​ബി​ർ പി ​മു​ഹ​മ്മ​ദ് എ ​ഏം, ജാ​ഫ​ർ കെ, ​ഷ​ഫീ​ഖ് ഇ ​കെ, ഷ​ഖീ​ൽ എ ​ഏം, സ​ക​രി​യ്യ ഇ ​കെ, ആ​രി​ഫ് കാ​ര​യി​ൽ, റ​ഹ്മാ​ൻ ഇ ​കെ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള