ടാ​ല​ന്‍റ് പ​ബ്ലി​ക് സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം അ​വി​സ്മ​ര​ണീ​യ​മാ​യി
Thursday, January 17, 2019 10:51 PM IST
വ​ട​ക്കാ​ങ്ങ​ര : ടാ​ല​ന്‍റ് പ​ബ്ലി​ക് സ്കൂ​ൾ വാ​ർ​ഷി​ക​വും മോ​ണ്ടി സോ​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ഗ്രാ​മ​വാ​സി​ക​ൾ​ക്കൊ​ന്ന​ട​ങ്ക​വും അ​വി​സ്മ​ര​ണീ​യ​മാ​യി. വി​ജ്ഞാ​ന​വും വി​നോ​ദ​വും കോ​ർ​ത്തി​ണ​ക്കി കു​രു​ന്നു പ്ര​തി​ഭ​ക​ൾ അ​വ​ത​രി​പ്പി​ച്ച വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ ക​ല​യു​ടെ സാ​മൂ​ഹ്യ ദൗ​ത്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു. കാ​ല​ഘ​ട്ട​ത്തി​ന്‍റെ ചു​വ​രെ​ഴു​ത്തു​ക​ൾ ക്രി​യാ​ത്മ​ക​മാ​യി വാ​യി​ക്കാ​നും സ​ർ​ഗ​സ​ഞ്ചാ​ര​ത്തി​ന്‍റെ പ​രി​മ​ളം ചു​റ്റി​ലും പ്ര​സ​രി​പ്പി​ക്കാ​നും ക​ഴി​വു​റ്റ​വ​രാ​ണ് ത​ങ്ങ​ളെ​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ് ഓ​രോ പ​രി​പാ​ടി​യും ന​ട​ത്തി​യ​ത്.

ടാ​ല​ൻ​ഷ്യ 2019 എ​ന്ന ദ്വ​ദി​ന ആ​ഘോ​ഷ​ത്തി​ന്‍റെ ആ​ദ്യ ദി​നം പ​താ​ക ഉ​യ​ർ​ത്ത​ൽ, വി​ളം​ബ​ര ഷോ​ഷ​യാ​ത്ര എ​ന്നി​വ​യോ​ട് കൂ​ടി​യാ​ണ് ആ​രം​ഭി​ച്ച​ത്. പ്ര​ശ​സ്ത സി​നി​മാ​സീ​രി​യ​ൽ താ​രം മ​ണി​ക​ണ്ഠ​ൻ പ​ട്ടാ​ന്പി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ല​ത്തി​ന്‍റെ ചൂ​ഷ​ണ​ങ്ങ​ളെ ക​ല​യാ​ൽ എ​തി​ർ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നു​സ്റ​ത്തു​ൽ അ​നാം ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ അ​ന​സ് ക​രു​വാ​ട്ടി​ൽ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എ​ജ്യു സൈ​ക്കോ​ള​ജി​സ്റ്റ് അ​ബ്ദു​ല്ല എ​സ്.​എം, മാ​നേ​ജ​ർ യാ​സി​ർ ക​രു​വാ​ട്ടി​ൽ, പി.​ടി.​എ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ​ലി സി.​എ​ച്ച്, പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ന്ധ്യ ഐ​സ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ര​ണ്ടാം ദി​വ​സം മോ​ണ്ടി സോ​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങ് ബി ​യു​ണി​ക് 2019 കോ​ണ്‍​വ​ക്കേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. ഓ​രോ വി​ദ്യാ​ർ​ഥി​യു​ടേ​യും വീ​ഡി​യോ പ്രൊ​ഫൈ​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചാ​ണ് വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ച​ത്. ഇ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മ​ല്ല ര​ക്ഷി​താ​ക്ക​ൾ​ക്കും വേ​റി​ട്ട അ​നു​ഭ​വ​മാ​യി. ഷെ​റി​ൻ ഷ​ഹാ​ന ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ക​ലാ സ​ന്ധ്യ കാ​ണി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ച്ചു. എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഷ​ഹി​ൻ​ദ​യു​ടെ മാ​ജി​ക് ഷോ ​മാ​യാ​ജാ​ല​ത്തി​ന്‍റെ മാ​ന്ത്രി​ക​ചെ​പ്പ് തു​റ​ന്ന് കാ​ണി​ക​ളി​ൽ കൗ​തു​ക​മു​ണ​ർ​ത്തി. പ്ര​ശ​സ്ത ഗ​സ​ൽ ഗി​റ്റാ​ർ പ​രി​ശീ​ല​ക​നും മാ​പ്പി​ള​പ്പാ​ട്ട് ജ​ഡ്ജു​മാ​യ ഹ​ബീ​ബ് മ​ന്പാ​ട് പ​രി​പാ​ടി ഒൗ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

റി​പ്പോ​ർ​ട്ട്: അ​ഫ്സ​ൽ കി​ല​യി​ൽ