വ​നി​താ വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ഖ്ലാ​സ് സം​ഗ​മം വ്യാ​ഴാ​ഴ്ച
Wednesday, January 16, 2019 11:40 PM IST
കു​വൈ​ത്ത്: ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ വ​നി​ത വിം​ഗാ​യ എം​ജി​എം സാ​ൽ​മി​യ ഘ​ട​കം ഒ​രു​ക്കു​ന്ന ഇ​ഖ്ലാ​സ് സം​ഗ​മം ജ​നു​വ​രി 17 വ്യാ​ഴാ​ഴ്ച സാ​ൽ​മി​യ ലി​റ്റി​ൽ ഫ്ള​വ​ർ സ്കൂ​ളി​ൽ വൈ​കു​ന്നേ​രം 7 മു​ത​ൽ 10 വ​രെ ന​ട​ക്കും.

ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സി​ന് ഹ​ലീ​മ ഹൈ​ദ​ർ, മ​ര​ണ വീ​ടും മ​യ്യ​ത്ത് പ​രി​പാ​ല​ന​വും പു​സ്ത​ക വി​ചാ​ര​ത്തി​ന് ഫാ​ത്തി​മ്മ ശു​ഐ​ബ്, ഖു​ർ​ആ​നി​ൽ നി​ന്ന് സ​ലീ​ന മു​ഹ​മ്മ​ദ് റാ​ഫി, ആ​രോ​ഗ്യ പ​ഠ​ന​ത്തി​ന് റാ​ഷി​ദ നി​ഹാ​സ്, കി​ഡ്സ് സോ​ണി​ന് ഫാ​ത്തി​മ്മ ന​ഷ്വ, ത​സി​കി​യ്യ​ക്ക് സ​ലീ​ഹ ശു​ഐ​ബ്, എ​ങ്ങി​നെ ഈ​മാ​ൻ വ​ള​ർ​ത്താം​ആ​നു​കാ​ലി​ക​ത്തി​ന് ബി​സ്മി സു​ധീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. റു​ബീ​ന അ​ബ്ദു​റ​ഹി​മാ​ൻ, മു​ഹ്സി​ന അ​ഹ്മ​ദ് കു​ട്ടി എ​ന്നി​വ​ർ സം​സാ​രി​ക്കും.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ