ഇ​എം​ഡ​ബ്ല്യൂ​എ​യ്ക്ക് പു​തി​യ നേ​തൃ​ത്വം
Monday, December 10, 2018 10:16 PM IST
ദ​മാം: ദ​മാ​മി​ലെ എ​റ​ണാ​കു​ളം നി​വാ​സി​ക​ളു​ടെ ജീ​വ​കാ​രു​ണ്യ സാ​മൂ​ഹ്യ കൂ​ട്ടാ​യ്മ​യാ​യ എ​റ​ണാ​കു​ളം മു​സ്ലിം വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ദ​മാം റോ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് സി.​പി. മു​ഹ​മ്മ​ദ​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ സ​ലാം പ​റ​വൂ​ർ 2017-18 ലെ ​വി​ശ​ദ​മാ​യ പ്ര​വ​ർ​ത്ത​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ അ​ബ്ദു​ല്ല മ​ല​യി​ൽ വ​ര​വ് ചി​ല​വ് ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.​സ​ഫ്വാ​ൻ സാ​ദി​ക്ക് ഖി​റാ​അ​ത്ത് ന​ട​ത്തി. അ​ബ്ദു​ൽ അ​സീ​സ് ഇ​ട​പ്പ​ളി സ്വാ​ഗ​ത​വും സാ​ദി​ഖ് കാ​ദ​ർ കു​ട്ട​മ​ശ്ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

സി.​പി. മു​ഹ​മ്മ​ദ​ലി ഓ​ട​ക്കാ​ലി (പ്ര​സി​ഡ​ന്‍റ്), മു​സ​ത​ഫാ ക​മാ​ൽ കോ​ത​മം​ഗ​ലം, ഹ​നീ​ഫ് കൊ​ച്ചി​ൻ, റ​ഹിം മു​വാ​റ്റു​പു​ഴ, റ​ഫീ​ഖ് പാ​ലാ​രി​വ​ട്ടം(​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), സാ​ദി​ഖ് കാ​ദ​ർ കു​ട്ട​മ​ശ്ശേ​രി ( ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സ​ലാം പ​റ​വൂ​ർ, അ​ബ്ദു​ൽ അ​സീ​സ്ഇ​ട​പ്പ​ള്ളി, ഗ​ഫൂ​ർ ആ​ലു​വ, ഫൈ​സ​ൽ പൂ​ക്കാ​ട്ടു​പ​ടി ( ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി​മാ​ർ), അ​ബ്ദു​ല്ല മ​ല​യി​ൽ (ട്ര​ഷ​റ​ർ), ആ​സാ​ദ് ക​ലൂ​ർ (വ​ർ​ക്കിം​ഗ് ട്ര​ഷ​റ​ർ), റ​ഷീ​ദ് വ​ല​ത്ത് , റ​ഫീ​ഖ് കൊ​ച്ചി (വെ​ൽ​ഫെ​യ​ർ ക​ണ്‍​വീ​ന​ർ​മാ​ർ), സു​ധീ​ർ ആ​ലു​വ (മീ​ഡി​യ ക​ണ്‍​വീ​ന​ർ), അ​ലി ടി.​എ​സ് , ഫ​സ​ൽ റ​ഹ്മാ​ൻ, ഷ​മീ​ർ സി.​പി, സി​നാ​ജ് , ഹ​ബീ​ബ് അ​ന്പാ​ട​ൻ, അ​ൻ​വ​ർ വെ​ടി​മ​റ, ഷ​മീ​ർ സൈ​തു, സ​ലിം ബി.​എ​ൽ , അ​സീ​സ് മു​വാ​റ്റു​പു​ഴ, മ​നാ​ഫ് കൊ​ച്ചി, നൗ​ഷാ​ദ് ടി. ​ഉ​മ്മ​ർ , ഹാ​ഫി​സ് ഹം​സ , എം.​കെ അ​ബ്ദു​ൽ റ​ഹിം (എ​ക്സി​കു​ട്ടീ​വ് അം​ഗ​ങ്ങ​ൾ ) എ​ന്നി​വ​ർ അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം