ഫു​ജൈ​റ ഗി​ഹോ​ണ്‍ തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി ബി​രു​ദ​ദാ​ന സ​മ്മേ​ള​നം
Monday, December 10, 2018 10:14 PM IST
ഫു​ജൈ​റ : ഗി​ഹോ​ണ്‍ തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി മി​ഡി​ൽ ഈ​സ്റ്റ് ഒ​ന്നാ​മ​ത് ബി​രു​ദ​ദാ​ന സ​മ്മേ​ള​നം അ​ൽ​ഹെ​യ്ൽ മീ​ഡി​യ പാ​ർ​ക്ക് ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ത്ത​പ്പെ​ട്ടു. സെ​മി​നാ​രി ഡ​യ​റ​ക്ട​ർ റ​വ. എം. ​വി സൈ​മ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ റ​വ. ജോ​ഷ് മാ​ൻ​ലേ (യു​എ​സ്എ) മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. ’ക്രി​സ്തു​വി​ന്‍റെ പ​ട​യാ​ളി​ക​ൾ’ എ​ന്ന​താ​യി​രു​ന്നു സ​മ്മേ​ള​ന​ത്തി​ന്‍റെ തീം.

​സെ​മി​നാ​രി ഫാ​ക്ക​ൽ​റ്റി പ്രൊ​ഫ. ജോ​ർ​ജി തോ​മ​സ് അ​വ​താ​ര​ക​നാ​യി​രു​ന്നു. പ്രി​ൻ​സി​പ്പ​ൽ ഷി​ജു കെ. ​സാ​മു​വേ​ൽ സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി. സെ​മി​നാ​രി ഡ​യ​റ​ക്ട​ർ റ​വ. എം.​വി സൈ​മ​ണ്‍ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. ര​ജി​സ്ട്രാ​ർ റ​വ. ജോ​ണ്‍​സ​ൻ ബേ​ബി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ചെ​യ​ർ​മാ​ൻ ഷാ​ജി ഐ​ക്ക​ര അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ഖ്യാ​തി​ഥി​യാ​യ റ​വ. ജോ​ഷ് സ​ന്ദേ​ശം ന​ൽ​കി. റ​വ. സ്റ്റീ​വ് ജെ​ന്നിം​ഗ്സ് (യു​എ​സ് എ) ​ഉ​ദ്ബോ​ധ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ക്കാ​ഡ​മി​ക് ഡീ​ൻ റെ​വ. ഡോ. ​ജോ​സ​ഫ് മാ​ത്യു ബി​രു​ദ​ധാ​രി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. മീ​ഡി​യ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡ​ഗ്ള​സ് ജോ​സ​ഫ് ഗി​ഹോ​ണ്‍ സെ​മി​നാ​രി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദി​ക​രി​ച്ചു. പാ​സ്റ്റ​ർ ജെ​യിം​സ് കെ ​ഈ​പ്പ​ൻ (യു​പി​എ​ഫ് ഈ​സ്റ്റേ​ണ്‍ റീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റ്) ക​മ്മീ​ഷ​നിം​ഗ് പ്രാ​ർ​ഥ​ന ന​യി​ച്ചു.

എം.​ഡി​വ്, ബി. ​റ്റി​എ​ച്ച്, ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ പ​തി​നെ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബി​രു​ദം സ​മ്മാ​നി​ച്ചു. ഇ​ൻ​റ്റ​ർ​നാ​ഷ​ണ​ൽ സെ​ന​റ്റ് ഫോ​ർ തി​യ​ളോ​ജി​ക്ക​ൽ അ​ക്രെ​ഡി​റ്റേ​ഷ​ൻ അം​ഗീ​കാ​ര​മു​ള്ള വ​യാ​ണ് ഗി​ഹോ​ണ്‍ സെ​മി​നാ​രി​യു​ടെ കോ​ഴ്സു​ക​ൾ . 2015ൽ ​ഫു​ജൈ​റ കേ​ന്ദ്ര​മാ​ക്കി ആ​രം​ഭി​ച്ച സെ​മി​നാ​രി​യു​ടെ ബ്രാ​ഞ്ചു​ക​ൾ ഷാ​ർ​ജ, റാ​സ​ൽ കൈ​മ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ഡ​ഗ​ള​സ് ജോ​സ​ഫ്