ത​റ​വാ​ട് റി​യാ​ദ് ധ​ന​സ​ഹാ​യം കൈ​മാ​റി
Sunday, December 9, 2018 9:56 PM IST
ദ​മാം: റി​യാ​ദി​ലെ പ്ര​മു​ഖ കു​ടും​ബ കൂ​ട്ടാ​യ്മ​യാ​യ ’ത​റ​വാ​ട്’ പാ​ല​ക്കാ​ട് തൃ​ത്താ​ല അ​ത്താ​ണി​ക്ക​ൽ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം കൈ​മാ​റി. റി​യാ​ദി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും ഫു​ട്ബോ​ൾ ക​ളി​ക്കാ​ര​നു​മാ​യ മു​ഹ​മ്മ​ദ് ബ​ഷീ​ർ(49) ക​ഴി​ഞ്ഞ മാ​സം ഒ​ക്ടോ​ബ​ർ 8നു ​ദ​മാ​മി​ലെ അ​ബ്ഖൈ​ഖി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. പ​തി​നെ​ട്ടു വ​ർ​ഷ​മാ​യി പ്ര​വാ​സ​ജീ​വി​തം ന​യി​ച്ചു​വ​ന്നി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യും മൂ​ന്നു കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബം വാ​ട​ക വീ​ട്ടി​ലാ​ണ് ഇ​പ്പോ​ഴും ക​ഴി​ഞ്ഞു​വ​രു​ന്ന​ത്..

ത​റ​വാ​ട് ര​ക്ഷാ​ധി​കാ​രി ര​മേ​ശ് മാ​ലി​മേ​ൽ, കാ​ര്യ​ദ​ർ​ശി ത്യാ​ഗ​രാ​ജ​ൻ, ഖ​ജാ​ൻ​ജി സോ​ണി ഈ​പ്പ​ൻ, വാ​ഗ്മി ഗോ​പ​കു​മാ​ർ, ക​ലാ​കാ​യി​ക​ദ​ർ​ശി സോ​മ​ശേ​ഖ​ർ, ത​റ​വാ​ട് ചാ​രി​റ്റി വി​ഭാ​ഗം ക​ണ്‍​വീ​ന​ർ അ​റ​ക്ക​ൽ ബൈ​ജു സേ​വി​യ​ർ, റ​ഷീ​ദ്, ബാ​ബു പൊ​റ്റ​ക്കാ​ട് തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ കു​ടും​ബ​ത്തി​നു​വേ​ണ്ടി റി​യാ​ദ് ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി ഹു​സ​യി​ർ ചാ​ല​ക്കു​ടി ത​റ​വാ​ട് കാ​ര​ണ​വ​ർ വി.​പി. ശ​ശി​യി​ൽ നി​ന്നും ധ​ന​സ​ഹാ​യം ഏ​റ്റു​വാ​ങ്ങി.


റി​പ്പോ​ർ​ട്ട്: സോ​ണി ജോ​സ​ഫ് ഈ​പ്പ​ൻ