മ​സ്ക​റ്റ് വാ​ദി​ക​ബീ​ർ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ മൊ​ബൈ​ൽ ആ​പ്പ് മ​ൽ​സ​രം ന​ട​ത്തി
Thursday, November 15, 2018 9:31 PM IST
മ​സ്ക​റ്റ്: ഓ​മ​നി​ലെ വി​വി​ധ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് വാ​ദി​ക​ബീ​ർ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മൊ​ബൈ​ൽ ആ​പ്പ് ഡെ​വ​ല​പ്മെ​ന്‍റ് മ​ൽ​സ​രം ന​ട​ത്തി. കു​ട്ടി​ക​ൾ പ്ര​യോ​ജ​ന​പ്ര​ദ​മാ​യ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ മ​ൽ​സ​ര​ത്തി​ന് ക​ന്പ്യൂ​ട്ട​ർ സോ​ഫ്റ്റ് വെ​യ​ർ രം​ഗ​ത്തെ പ്ര​ഗ​ൽ​ഭ​ർ നി​യ​ന്ത്രി​ച്ചു. വാ​ദി​ക​ബീ​ർ കൂ​ടാ​തെ ഇ​ന്ത്യ​ൻ സ്കൂ​ൾ ഗോ​ബ്രാ, സോ​ഹാ​ർ, ഡാ​ർ​സ​യി​റ്റ്, മ​സ്ക​റ്റ്, സീ​ബ് സ്കൂ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

അ​ത്യ​ന്തം വാ​ശി​യേ​റി​യ മ​ൽ​സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ വാ​ദി ക​ബീ​ർ ഒ​ന്നാം സ്ഥാ​നം നേ​ടി.(​സാ​ർ​ത്ഥ​ക് അ​നി​ൽ ബ​വാ​ൽ, ഹ​സ​ൻ ഹൈ​ദ​ർ), ഡാ​ർ​സ​യി​റ്റ് സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും (സൗ​ര​ഭ് സു​രേ​ഷ്, ആ​ദി​ൽ ഷെ​റ​ഫു​ദീ​ൻ) സോ​ഹാ​ർ സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി (ഹാ​ർ​ഷ് പ​ട്ടേ​ൽ,വാ​ൻ​ഷ് ല​ഖ്വാ​ര).

റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം