കു​വൈ​ത്ത് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ൻ കു​ടും​ബ​സം​ഗ​മം ന​വം​ബ​ർ 30ന്
Thursday, November 15, 2018 9:24 PM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ൻ (കെ​ഇ​എ) എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി വ​രാ​റു​ള​ള കു​ടും​ബ​സം​ഗ​മം ഈ ​വ​ർ​ഷ​വും ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. ന​വം​ബ​ർ 30 വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ 7.30 മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ ക​ബ​ദ് റി​സോ​ർ​ട്ടി​ൽ വ​ച്ചു ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

പു​രു​ഷ​ൻ​മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി പ്ര​ത്യേ​കം മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളും കൂ​ടാ​തെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വി​ജ​യി​ക​ളാ​വു​ന്ന​വ​ർ​ക്ക് മെ​ഗാ ബ​ന്പ​ർ സ​മ്മാ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. കു​വൈ​ത്തി​ലു​ള്ള കെ​ഇ​എ​യു​ടെ എ​ല്ലാ മെ​ന്പ​ർ​മാ​രും നി​ർ​ബ​ന്ധ​മാ​യും കു​ടും​ബ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും മെ​ന്പ​ർ​മാ​ർ​ക്കു ക​ബ​ദ് റി​സോ​ർ​ട്ടി​ലേ​ക്ക് എ​ത്തി ചേ​രു​ന്ന​തി​നാ​യി വാ​ഹ​ന സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്നും ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചി​രി​ക്കു​ന്നു.

കു​ടും​ബ​സം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കാ​യി യാ​ക്കൂ​ബ് എ​ല​ത്തൂ​ർ (9978 3716 ), റ​ഫീ​ഖ് ന​ടു​ക്ക​ണ്ടി (9739 8453 ) അ​സീ​സ് പാ​ലാ​ട്ട് (9444 1063 ) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ