ഗ്ലോ​ബ​ൽ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ മം​ഗ​ഫ് ഏ​രി​യ വ​നി​താ​വേ​ദി ക​മ്മ​റ്റി രൂ​പീ​ക​രി​ച്ചു
Wednesday, November 14, 2018 10:23 PM IST
കു​വൈ​ത്ത്: ഗ്ലോ​ബ​ൽ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ മം​ഗ​ഫ് ഏ​രി​യ വ​നി​താ​വേ​ദി ക​മ്മ​റ്റി രൂ​പീ​ക​രി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 4.30ന് ​മം​ഗ​ഫി​ൽ​ന​ട​ന്ന യോ​ഗ​ത്തി​ൽ ഗ്ലോ​ബ​ൽ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്രേം​സ​ണ്‍ യോ​ഗ​ത്തി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സ്തു​ത യോ​ഗ​ത്തി​ൽ മം​ഗ​ഫ് ഏ​രി​യ സെ​ക്ര​ട്ട​റി സ​ച്ചു സ്വാ​ഗ​തം പ​റ​ഞ്ഞു. അ​സോ​സി​യേ​ഷ​ൻ വ​നി​താ​വേ​ദി ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​ന്പി​ളി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷ​മീ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

നോ​ർ​ക്ക അം​ഗ​ത്ത​വും പ്ര​വാ​സി ക്ഷേ​മ​നി​ധി​യെ​ക്കു​റി​ച്ചും അ​തി​ന്‍റെ ആ​വ​ശ്യ​ക​തെ​യെ​കു​റി​ച്ചും ഗ്ലോ​ബ​ൽ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ വാ​തു​ക്കാ​ട​ൻ അം​ഗ​ങ്ങ​ൾ​ക്ക് വി​ശ​ദീ​ക​രി​ച്ചു. തു​ട​ർ​ന്ന് വ​നി​താ സ​മി​തി ഏ​രി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​രെ​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​പ്പെ​ട്ടു.

ഏ​രി​യ ക​ണ്‍​വീ​ന​റാ​യി അ​യി​ഷ ഗോ​പി​നാ​ഥി​നെ​യും സെ​ക്ര​ട്ട​റി​യാ​യി ഗ്രേ​സി ജോ​സ​ഫി​നെ​യും ട്ര​ഷ​റ​റാ​യി കെ.​കെ സു​നി​ത​യെ​യും തെ​രെ​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി ത​ങ്ക​ച്ചി അ​ല​ക്സ്(​ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ), സ​തി പി.​എ​സ്( ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), അ​നി​ത കു​മാ​രി (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), സു​ജ പ്ര​കാ​ശ് ,ബി​ൻ​സി സ്ക​റി​യ ,ബി​ന്ദു, ശ്രീ​ജ മോ​ൾ ഗോ​പി, മ​റി​യം ബീ​വി(​എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ​യും തെ​രെ​ഞ്ഞ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ