കു​വൈ​ത്ത് കെഎം​സി​സി തൃ​ശൂ​ർ ജി​ല്ലാ ക​മ്മ​റ്റി നി​ല​വി​ൽ വ​ന്നു
Wednesday, November 14, 2018 10:07 PM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെഎംസി​സി തൃ​ശൂ​ർ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. മു​ൻ കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ അ​സീ​സ് വ​ലി​യ​ക​ത്ത് പ്ര​സി​ഡ​ന്‍റാ​യും അ​ബാ​സി​യ ഏ​രി​യ ട്ര​ഷ​റ​ർ അ​ബ്ദു​ൽ ല​തീ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും അ​ഫ്സ​ൽ മാ​ള ട്ര​ഷ​റ​റു​മാ​യി ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു.

മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി ഇ​ല്യാ​സ് മൗ​ല​വി, അ​സീ​സ് പാ​ടൂ​ർ, നൂ​റു​ദ്ദീ​ൻ എം.​എം., ഷാ​ജ​ഹാ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), അ​ബ്ദു​ൾ ന​സീ​ർ വി.​എ​ൻ, മു​ഹ​മ്മ​ദ് റാ​ഫി, ഇ​ഖ്ബാ​ൽ പി.​എ​ച്ച്, ഹ​മീ​ദ് പി.​എം (സെ​ക്ര​ട്ട​റി​മാ​ർ) ഇ​ല്യാ​സ് മൗ​ല​വി, അ​സീ​സ് പാ​ടൂ​ർ, റാ​ഷി​ദ്, ഹ​ബീ​ബു​ള്ള, മു​ഹ​മ്മ​ദ​ലി (സ്റ്റേ​റ്റ് കൗ​ണ്‍​സി​ല​ർ​മാ​ർ), മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാ​മി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന പ്ര​ഥ​മ തൃ​ശൂ​ർ ജി​ല്ലാ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​പ​രി​പാ​ടി കു​വൈ​ത്ത് ക​ഐം​സി​സി പ്ര​സി​ഡ​ന്‍റ് കെ.​ടി.​പി.​അ​ബ്ദു​റ​ഹി​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ അ​സീ​സ് വ​ലി​യ​ക​ത്ത് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത്, സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ, എം.​കെ.​അ​ബ്ദു​ൾ റ​സാ​ഖ്, അ​സ്ലം കു​റ്റി​ക്കാ​ട്ടൂ​ർ, ഹ​ബീ​ബു​ള്ള, മു​ഹ​മ്മ​ദ​ലി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ല​തീ​ഫ് സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ