ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​റി​ന്‍റെ ബ​ഹു​ജ​ന സം​ഗ​മം 26ന് ​അ​ബാ​സി​യ​യി​ൽ; മുഖ്യാതിഥിയായി റി​ട്ട. ജ​സ്റ്റി​സ് ബി.​കെ​മാ​ൽ പാ​ഷ
Friday, October 19, 2018 10:17 PM IST
കു​വൈ​ത്ത്: "മ​തേ​ത​ര​ത്വം മ​ര​ണ​മ​ണി മു​ഴ​ങ്ങു​ന്നു​വോ​' എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ കേ​ന്ദ്ര ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ബ​ഹു​ജ​ന സം​ഗ​മം ഒ​ക്ടോ​ബ​ർ 26 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30 ന് ​അ​ബാ​സി​യ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ക്കു​പ്പെ​ടും. സം​ഗ​മ​ത്തി​ൽ ഹൈ​ക്കോ​ട​തി മു​ൻ ജ​സ്റ്റി​സ് ബി.​കെ​മാ​ൽ പാ​ഷ​യും ഐ​എ​സ്എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ജാ​ബി​ർ അ​മാ​നി​യും മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.

കു​വൈ​ത്ത് ഒൗ​ക്കാ​ഫ് പ്രി​തി​നി​ധി​ക​ളും വി​വി​ധ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​യി​ലേ​ക്ക് കു​വൈ​ത്തി​ലെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വാ​ഹ​ന സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. ബ​ഹു​ജ​ന സം​ഗ​മ​ത്തി​ന്‍റെ ഒ​രു​ക്കം പൂ​ർ​ത്തി​യാ​യ​താ​യി ഐ​ഐ​സി കേ​ന്ദ്ര സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം വി​ല​യി​രു​ത്തി. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി വി.​എ. മൊ​യ്തു​ണ്ണി ചെ​യ​ർ​മാ​നും സി​ദ്ധീ​ഖ് മ​ദ​നി ക​ണ്‍​വീ​ന​റു​മാ​യി വി​പു​ല​മാ​യ സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു. പ്ര​ച​ര​ണം, സാ​ന്പ​ത്തി​കം, പ്രോ​ഗ്രാം, വോ​ള​ണ്ടി​യ​ർ, സ്റ്റേ​ജ് ആ​ൻ​റ് സൗ​ണ്ട് തു​ട​ങ്ങി വി​വി​ധ സ​ബ് ക​മ്മി​റ്റി​യു​ടെ ചു​മ​ത​ല 27 അം​ഗ​ങ്ങ​ൾ​ക്ക് വീ​തി​ച്ചു ന​ൽ​കി.

യോ​ഗ​ത്തി​ൽ ഐ​ഐ​സി ചെ​യ​ർ​മാ​ൻ വി.​എ മൊ​യ്തു​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ദ്ധീ​ഖ് മ​ദ​നി, എ​ൻ​ജി. അ​ൻ​വ​ർ സാ​ദ​ത്ത്, അ​ബ്ദു​ല് അ​സീ​സ് സ​ല​ഫി, സ​യ്യി​ദ് അ​ബ്ദു​റ​ഹി​മാ​ന്, മു​ഹ​മ്മ​ദ് അ​രി​പ്ര, യൂ​നു​സ് സ​ലീം, എ​ൻ​ജി. ഫി​റോ​സ് ചു​ങ്ക​ത്ത​റ, അ​ബ്ദു​ല്ല​ത്തീ​ഫ് പേ​ക്കാ​ട​ൻ, അ​യ്യൂ​ബ് ഖാ​ന്, മ​നാ​ഫ് മാ​ത്തോ​ട്ടം, ന​ജീ​ബ് സ്വ​ലാ​ഹി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 65507714, 97228093, 97562375, 99776124

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ