സിഐഇആര്‍ വിജയികൾ
Monday, October 8, 2018 10:14 PM IST
കുവൈത്ത് : കൗണ്‍സില്‍ ഫോര്‍ ഇസ് ലാമിക് എഡ്യൂക്കേഷന്‍ ആൻഡ് റിസര്‍ച്ചി (സി.ഐ.ഇ.ആര്‍) നു കീഴിൽ അഞ്ചാം ക്ലാസ്, ഏഴാം ക്ലാസ് പൊതു പരീക്ഷയില്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്‍റ്ർ ഫഹാഹീല് മദ്രസയില നിന്ന് വിജയിച്ച പി. ഹാദിയ അബ്ദുല്ലത്തീഫ്, കെ.സി. ആയിഷ നഷ് വ, പി. ഹിഷാം അബ്ദുല്ലത്തീഫ്.

റിപ്പോർട്ട്: സലിം കോട്ടയിൽ