മൂർക്കനാട് സ്വദേശി അബൂദാബിയിൽ നിര്യാതനായി
Saturday, September 22, 2018 7:32 PM IST
അബുദാബി: മുർക്കനാട് പൊട്ടിക്കുഴിയിലെ പുളിക്കുഴിയിൽ പൂന്തോട്ടത്തിൽ മൊയ്തീൻ കുട്ടിയുടെ മകൻ അബ്ദുൽ റഷീദ് (39) അബൂദാബിയിൽ നിര്യാതനായി. സംസ്കാരം നാട്ടിൽ നടക്കും.

മാതാവ് : ഖദീജ, ഭാര്യ: സൈറാ ഭാനു (വെങ്ങാട് - ഇല്ലിക്കോട് ). മക്കൾ: അർസിന ഷെറിൻ (12), മുർഷിദ (8), ആയിഷ അൻസിയ (4), ഹസീബ (2 ).