കെ.​കെ. കാ​സിം നി​ര്യാ​ത​നാ​യി
Thursday, September 20, 2018 11:30 PM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ക​ഐം​സി​സി മെ​ന്പ​റും ക​ണ്ണൂ​ർ ധ​ർ​മ്മ​ടം പൊ​തു​വാ​ച്ചേ​രി സ്വ​ദേ​ശി​യു​മാ​യ കെ.​കെ. കാ​സിം (61) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി. പി​താ​വ് പി​പി. അ​ഹ​മ്മ​ദ്. ഭാ​ര്യ സൈ​ന​ബ​യും ര​ണ്ട് കു​ട്ടി​ക​ളും നാ​ട്ടി​ലാ​ണ്. സ​ബാ നാ​സ​ർ ഏ​രി​യ​യി​ൽ ഹ​യ റ​സ്റ്റ​റോ​ന്‍റി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​നം ക​ഐം​സി​സി പ്ര​വ​ർ​ത്ത​ക​രു​ടേ​യും ബ​ന്ധു​ക്ക​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രു​ന്നു. മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ൽ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു പോ​കും.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ