മു​ത്ത​ലാ​ഖ് ബി​ൽ അ​വ​കാ​ശ ലം​ഘ​നം: ഇ​സ്ലാ​മി​ക് കൗ​ണ്‍​സി​ൽ
Thursday, September 20, 2018 11:29 PM IST
കു​വൈ​ത്ത് സി​റ്റി: മു​ത്ത​ലാ​ഖ് ബി​ൽ ഓ​ർ​ഡി​ന​ൻ​സാ​യി പാ​സാ​ക്കാ​ൻ തീ​രു​മാ​നി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം ഭ​ര​ണ ഘ​ട​ന മു​സ്ലിം​ക​ൾ​ക്കു ന​ൽ​കു​ന്ന അ​വ​കാ​ശ​ത്തിേ·​ലു​ള്ള ക​ട​ന്നു ക​യ​റ്റ​മാ​ണെ​ന്നു കു​വൈ​ത്ത് കേ​ര​ളാ ഇ​സ്ലാ​മി​ക് കൗ​ണ്‍​സി​ൽ വാ​ർ​ത്താ കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ഇ​സ്ലാ​മി​ക ശ​രീ​അ​ത്ത് അ​നു​വ​ദി​ച്ച കാ​ര്യ​ങ്ങ​ളെ ക്രി​മി​ന​ൽ കു​റ്റ​മാ​യി ക​ണ​ക്കാ​ക്കി ശി​ക്ഷ വി​ധി​ക്കു​ന്ന ഓ​ർ​ഡി​ന​ൻ​സി​ലൂ​ടെ ഏ​ക സി​വി​ൽ കോ​ഡി​ലേ​ക്കു​ള്ള വ​ഴി തു​റ​ക്കാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് വാ​ർ​ത്താ കു​റി​പ്പി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ