കെ​ഫാ​ക് യൂ​നി​മ​ണി സോ​ക്ക​ർ ലീ​ഗ് പോ​രാ​ട്ട​ങ്ങ​ൾ ആ​വേ​ശ​ക​ര​മാ​കു​ന്നു
Wednesday, September 19, 2018 11:27 PM IST
മി​ശ്രി​ഫ്: കെ​ഫാ​ക് യൂ​നി​മ​ണി സീ​സ​ണ്‍ 7 ലെ ​ഗ്രൂ​പ്പ് ബി​യി​ലെ സോ​ക്ക​ർ ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ ഫ​ഹാ​ഹീ​ൽ ബ്ര​ദേ​ർ​സ്, ചാ​ന്പ്യ​ൻ​സ് എ​ഫ്സി ടീ​മു​ക​ൾ​ക്ക് വി​ജ​യം. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഫ​ഹ​ഹീ​ൽ ബ്ര​ദേ​ർ​സി​ന്‍റെ ഷാ​ഫി മ​ല​യി​ൽ നേ​ടി​യ ഒ​രു ഗോ​ളി​ന് കു​വൈ​ത്ത് കേ​ര​ളാ സ്റ്റാ​ർ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ചാ​ന്പ്യ​ൻ​സ് എ​ഫ്സി​യും മ​ല​പ്പു​റം ബ്ര​ദേ​ഴ്സും ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ചാ​ന്പ്യ​ൻ​സ് എ​ഫ്സി താ​രം കി​ഷോ​ർ നേ​ടി​യ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് മ​ല​പ്പു​റം ബ്ര​ദേ​ഴ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സി​ൽ​വ​ർ സ്റ്റാ​ർ എ​ഫ്സി​യും ട്രി​വാ​ൻ​ഡ്രം സ്ട്രൈ​ക്കേ​ഴ്സ് എ​ഫ്സി​യും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​രം ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ യം​ഗ് ഷൂ​ട്ടേ​ഴ്സ് അ​ബ്ബാ​സി​യ​യും, സി​എ​ഫ്സി സാ​ൽ​മി​യാ​യും ര​ണ്ടു ഗോ​ൾ വീ​ത​മ​ടി​ച്ചു സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. യം​ഗ് ഷൂ​ട്ടേ​ഴ്സ് അ​ബ്ബാ​സി​യ​ക്കു വേ​ണ്ടി അ​ന​സും, ഐ​വി​യും ഗോ​ളു​ക​ൾ നേ​ടി​യ​പ്പോ​ൾ സി​എ​ഫ്സി സാ​ൽ​മി​യ​യ്ക്കു വേ​ണ്ടി ജോ​ബി​യും ജ​മാ​ലു​ദ്ധീ​നും ഗോ​ളു​ക​ൾ നേ​ടി.

മാ​സ്റ്റേ​ഴ്സ് ലീ​ഗി​ൽ ഫ​ഹാ​ഹീ​ൽ ബ്ര​ദേ​ർ​സും, ബ്ര​ദേ​ർ​സ് കേ​ര​ള​യും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​രം ഒ​രു ഗോ​ളു​ക​ൾ വീ​ത​മ​ടി​ച്ചു സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് സ്പാ​ർ​ക്സ് എ​ഫ്സി മാ​ക് കു​വൈ​റ്റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ സി​എ​ഫ്സി സാ​ൽ​മി​യാ​യും, സി​യ​സ്കോ എ​ഫ്സി​യും ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ട്രി​വാ​ൻ​ഡ്രം സ്ട്രൈ​ക്കേ​ഴ്സ് എ​ഫ്സി​യും, യം​ഗ് ഷൂ​ട്ടേ​ഴ്സ് അ​ബ്ബാ​സി​യ​യു​മാ​യി ന​ട​ന്ന അ​വ​സാ​ന മ​ത്സ​ര​വും ഗോ​ൾ ര​ഹി​ത സ​മ​ല​നി​ല​യി​ൽ അ​വ​സാ​നി​ച്ചു.

സോ​ക്ക​ർ ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ മാ​ൻ ഓ​ഫ് ദി ​മാ​ച്ചാ​യി ശ​ഫാ​ഫ് (ഫ​ഹാ​ഹീ​ൽ ബ്ര​ദേ​ർ​സ്) ഡി​നി​ൻ (ചാ​ന്പ്യ​ൻ​സ് എ​ഫ്സി) രാ​കേ​ഷ് (സി​ൽ​വ​ർ സ്റ്റാ​ർ എ​ഫ്സി) ജ​മാ​ലു​ദ്ധീ​ൻ (സി​എ​ഫ്സി സാ​ൽ​മി​യ) മാ​സ്റ്റേ​ഴ്സ് ലീ​ഗി​ൽ അ​പ്പു കു​ട്ട​ൻ (ഫ​ഹാ​ഹീ​ൽ ബ്ര​ദേ​ർ​സ്) പ്ര​കാ​ശ​ൻ (സ്പാ​ർ​ക്സ് എ​ഫ്സി ), ഉ​ണ്ണി​കൃ​ഷ്ണ​ൻ (സി​യ​സ്കോ), ബൈ​ജു (ട്രി​വാ​ൻ​ഡ്രം സ്്രെ​ടെ​ക്കേ​ഴ്സ് എ​ഫ് സി) ​എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു . അ​ടു​ത്ത വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ ഗ്രൂ​പ്പ് എ​യി​ലെ മാ​സ്റ്റേ​ഴ്സ് ലീ​ഗ്, സോ​ക്ക​ർ ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ മി​ശ്രി​ഫ് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്പോ​ര്ട്സ് ഫ്ള​ഡ് ലൈ​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ