സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു
Wednesday, September 19, 2018 11:25 PM IST
കാ​യം​കു​ളം: സൗ​ദി​അ​റേ​ബ്യ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. കാ​യം​കു​ളം​ചി​റ​ക്ക​ട​വം​പു​ത്ത​ൻ​പ​ണ്ട​ക​ശാ​ല​യി​ൽ സൈ​നു​ൽ​ആ​ബി​ദീ​ൻ​റ്റെ മ​ക​ൻ ഷെ​റി​ൻ (33) ആ​ണ് മ​രി​ച്ച​ത്. സൗ​ദി അ​റേ​ബ്യ​യി​ലെ വാ​ദി​ദ​വാ​സി​റി​ൽ കാ​ർ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

ചൊ​വ്വാ​ഴ്ച്ച ഉ​ച്ച​ക്ക് ഒന്നിനായിരുന്നു സം​ഭ​വം.​റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​ൻ നി​ൽ​ക്കു​മ്പോ​ൾ നി​യ​ന്ത്ര​ണം​വി​ട്ട് വ​ന്ന കാ​ർ ഷെ​റി​നെ ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ഖ​ബ​റ​ട​ക്കം സൗ​ദി​യി​ൽ ന​ട​ക്കും.​ ഭാ​ര്യ: നൂ​രി​യ. മ​ക​ൾ: അ​ൽ​ഫി​യ (ഒ​ന്ന​ര വ​യ​സ്).