ടെ​ക്ക് ഭീ​മ​ൻ ആ​പ്പി​ൾ യു​എ​ഇ​യി​ൽ റി​ക്രൂ​ട്ട്മെ​ന്‍റി​ന്
Tuesday, September 18, 2018 11:23 PM IST
ദു​ബാ​യ്: ആ​ഗോ​ള് ടെ​ക്ക് ഭീ​മ​ൻ​മാ​രി​ൽ ഒ​ന്നാ​യ ആ​പ്പി​ൾ യു​എ​ഇ​യി​ലേ​ക്കു ജോ​ലി​ക്കാ​രെ നി​യ​മി​ക്കു​ന്നു. വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി നി​ര​വ​ധി പേ​രെ​യാ​ണ് ക​ന്പ​നി റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​ത്.

ടെ​ക്നി​ക്ക​ൽ സ്പെ​ഷ​ലി​സ്റ്റ്, സീ​നി​യ​ർ മാ​നേ​ജ​ർ, മാ​ർ​ക്ക​റ്റ് ലീ​ഡ​ർ, മാ​നേ​ജ​ർ, സ്റ്റോ​ർ ലീ​ഡ​ർ പോ​സ്റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പോ​സ്റ്റു​ക​ളി​ലേ​ക്കാ​ണ് ആ​പ്പി​ൾ റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്ന​തെ​ന്ന് ഖ​ലീ​ജ് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ആ​പ്പി​ളി​ന്‍റെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

വെ​ബ്‌​സൈ​റ്റ് ലി​ങ്ക്: https://jobs.apple.com/ae