ഫു​ജൈ​റ​യി​ൽ യു​പി​എ​ഫ് സ​മ്മേ​ള​നം
Tuesday, September 18, 2018 10:34 PM IST
ഫു​ജൈ​റ: ഫു​ജൈ​റ കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന യു​എ കി​ഴ​ക്ക​ൻ തീ​ര​മേ​ഖ​ല​യി​ൽ​പെ​ട്ട ഫു​ജൈ​റ, ദി​ബ്ബ, മ​സാ​ഫി, ഖോ​ർ​ഫ​ക്കാ​ൻ, ദൈ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​തി​ന​ഞ്ചോ​ളം പെ​ന്ത​ക്കോ​സ്ത് സ​ഭ​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ യു​ണൈ​റ്റ​ഡ് പെ​ന്ത​ക്കോ​സ്ത്ത​ൽ ഫെ​ല്ലോ​ഷി​പ്പ് ഓ​ഫ് ഈ​സ്റ്റേ​ണ്‍ റീ​ജ​ണ്‍ യോ​ഗം ഫു​ജൈ​റ ച​ർ​ച് ഓ​ഫ് ഗോ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി.

യു​പി​ഫ് പ്ര​സി​ഡ​ന്‍റ് പാ​സ്റ്റ​ർ ജെ​യിം​സ് കെ. ​ഈ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഡ​ഗ്ള​സ് ജോ​സ​ഫ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പാ​സ്റ്റ​ർ രാ​ജേ​ഷ് വ​ക്കം ഗാ​ന​ശ്രു​ശ്രു​ഷ ന​യി​ച്ചു. പാ​സ്റ്റ​ർ ഷാ​ജി അ​ല​ക്സാ​ണ്ട​ർ വ​ച​ന ശ്രു​ശ്രു​ഷ ന​ട​ത്തി. യു​പി​എ​ഫ് വൈ​സ് പ്ര​സി​ഡ​ന്‍റ് പാ​സ്റ്റ​ർ ജെ.​എം. ഫി​ലി​പ്പ്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ലാ​ലു പോ​ൾ, വി​ന​യ​ൻ, വി​ൽ​സ​ണ്‍ തോ​മ​സ്, ജോ​ണ്‍​സ​ൻ, ജെ​സി ജോ​ണ്‍​സ​ൻ, ഷേ​ർ​ലി വി​ൽ​സ​ണ്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.