ചി​കി​ത്സ ധ​ന​സ​ഹാ​യം ന​ൽ​കി
Monday, September 17, 2018 11:42 PM IST
ഫ​ർ​വാ​നി​യ : കു​വൈ​ത്ത് കേ​ര​ള ക​ൾ​ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (കെ​കെ​സി​ഒ) വ​നി​ത അം​ഗം മേ​രി ജോ​സി​നു​ള്ള ചി​കി​ത്സ ധ​ന​സ​ഹാ​യം കൈ​മാ​റി. അ​ൽ റാ​സി ഹോ​സ്പി​റ്റ​ലി​ൽ പ്ര​സി​ഡ​ൻ​റ് ഷം​സു താ​മ​ര​ക്കു​ളം സ​ഹാ​യ​ധ​നം കൈ​മാ​റി. ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​ൻ ഹ​മീ​ദ് പ​ലേ​രി, വൈ​സ് പ്ര​സി​ഡ​ൻ​റ് അ​ശോ​ക​ൻ തി​രു​വ​ന​ന്ത​പു​രം, മി​നി​മോ​ൾ, മു​ജീ​ബ് തൃ​ശൂ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍