തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്ക​ണ​ണ​മെ​ന്ന്
Friday, March 22, 2019 12:17 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര മേ​ഖ​ല​യി​ലെ സോ​ മി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി വ​ർ​ധ​ന ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് സി​ഐ​ടി​യു ആ​വ​ശ്യ​പ്പെ​ട്ടു. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യും സ​ർ​വീ​സ് നി​ല​നി​ർ​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്നും തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ക​മേ​ഴ്സ്യ​ൽ എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ സി​ഐ​ടി​യു സോ​മി​ൽ മേ​ഖ​ലാ ക​മ്മി​റ്റി പേ​രാ​മ്പ്ര​യി​ൽ പ്ര​ധി​ഷേ​ധ പ്ര​ക​ട​ന​വും സൂ​ച​നാ പ​ണി​മു​ട​ക്കും ന​ട​ത്തി.
മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് വി.​കെ. വാ​സു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ൻ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ​ശി​കു​മാ​ർ പേ​രാ​മ്പ്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജേ​ഷ് കെ​ട്ടി​ൽ, യൂ​ണി​യ​ൻ ഏ​രി​യ സെ​ക്ര​ട്ട​റി കെ.​പി. സ​ജീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വില്ലേജ് ഓഫീസിന് ഇൻവർട്ടർ നൽകി

താ​മ​ര​ശേ​രി: പു​ത്തൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സ് ഇ​നി വൈ​ദ്യു​തി​പോ​യാ​ലും പ്ര​വ​ര്‍​ത്തി​ക്കും. വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ഓ​മ​ശേ​രി യൂ​ത്ത് വിം​ഗ് ന​ല്‍​കി​യ ഇ​ന്‍​വെ​ര്‍​ട്ട​റി​ന്‍റെ സ്വി​ച്ച് ഓ​ണ്‍ ക​ര്‍​മ്മം വ്യാ​പാ​രി വ്യ​സാ​യി സ​മി​തി ഓ​മ​ശേ​രി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. നാ​രാ​യ​ണ​ന്‍ നിർവഹിച്ചു. സ​മി​തി യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്ള ഖാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.