ജി​ല്ലാ​ത​ല ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണം
Thursday, March 21, 2019 10:29 PM IST
അ​ടി​മാ​ലി: ജി​ല്ല​ാത​ല ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണം നാ​ളെ അ​ടി​മാ​ലി​യി​ൽ ന​ട​ക്കും. ലോ​ക ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
രാ​വി​ലെ 9.30-ന് ​ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ഫ്ളാ​ഷ് മോ​ബ്, വാ​ഹ​ന​റാ​ലി.
തു​ട​ർ​ന്ന് 10.30-ന് പ​ഞ്ചാ​യ​ത്ത് ടൗ​ണ്‍ ഹാ​ളി​ൽ ​പൊ​തു​സ​മ്മേ​ള​നം നടക്കും.
ജി​ല്ല ടി​ബി ഓ​ഫീ​സ​ർ ഡോ. ​അ​നൂ​പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗം ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൻ. പ്രി​യ ഉ​ദ്ഘാ​ട​നം​ചെ​യ്യും.
ഡെപ്യൂ​ട്ടി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സു​ഷ​മ്മ, ഡോ. ​സു​രേ​ഷ് വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കുമെന്ന് ജി​ല്ല ടി​ബി ഓ​ഫീ​സ​ർ ഡോ. ​അ​നൂ​പ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ബി. ​ദി​നേ​ശ​ൻ, ടി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.