ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് സെ​മി​നാ​ര്‍
Thursday, March 21, 2019 10:24 PM IST
പാ​ലാ: പാ​ലാ രൂ​പ​ത എ​സ്എം​വൈ​എ​മ്മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​പ്രി​ല്‍ 29, 30 തീ​യ​തി​ക​ളി​ല്‍ പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ പ്ല​സ് വ​ൺ, പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. 29 നു ​ഐ​എ​എ​സ്, ഐ​പി​എ​സ്, കേ​ന്ദ്ര-​സം​സ്ഥാ​ന അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ത​ല​ങ്ങ​ളി​ല്‍ അ​ഭി​രു​ചി​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​സ്ഥാ​ന മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി കെ.​ ജ​യ​കു​മാ​റും 30 ന് ​ക​രി​യ​ർ ഗു​രു ബി.​എ​സ്. വാ​ര്യ​രും ക്ലാ​സെ​ടു​ക്കും. രാ​വി​ലെ 9.30 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ​യാ​ണ് ക്ലാ​സു​ക​ള്‍. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലും ഉ​ച്ച​യ്ക്കു​ശേ​ഷം പ്ര​ഫ. ടോ​മി ചെ​റി​യാ​ന്‍ ന​യി​ക്കു​ന്ന ക​രി​യ​ര്‍ ഓ​റി​യ​ന്‍റേ​ഷ​ന്‍ ക്ലാ​സും കു​ട്ടി​ക​ള്‍​ക്കാ​യി ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റും ന​ട​ത്തും.
ആ​ദ്യം ബു​ക്ക് ചെ​യ്യു​ന്ന 150 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും 30 മാ​താ​പി​താ​ക്ക​ള്‍​ക്കു​മാ​ണ് സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​രം. ഓ​രോ സെ​ക്‌​ഷ​നും അ​ന്‍​പ​ത് രൂ​പ​യാ​ണ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ്. മി​ക​ച്ച ഉ​പ​രി​പ​ഠ​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്ന ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ പാ​ലാ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍​മാ​രു​ടെ പ​ക്ക​ലോ എ​സ്എം​വൈ​എം രൂ​പ​ത ഓ​ഫീ​സി​ലോ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ പ​ക്ക​ലോ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു ഫോ​ൺ: 9400612740.