സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി മൂ​ല​മ​റ്റം സോ​ണ​ൽ വാ​ർ​ഷി​കം നാ​ളെ
Thursday, March 21, 2019 10:24 PM IST
മൂ​ല​മ​റ്റം: പാ​ലാ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി മൂ​ല​മ​റ്റം സോ​ണ​ൽ വാ​ർ​ഷി​കം 23നു ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ് കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ർ​ജ് മ​ണ്ഡ​പ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
അ​സി. വി​കാ​രി ഫാ. ​ജോ​സ​ഫ് കു​റു​പ്പു​ശേ​രി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും പി​എ​സ്ഡ​ബ്ല്യു​എ​സ് രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു പു​ല്ലു​കാ​ലാ​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷ​ഗോ​പി​നാ​ഥ് റീ​ജ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​യി വ​ട്ട​ക്കു​ന്നേ​ൽ, പി​എ​സ്ഡ​ബ്ല്യു​എ​സ് ഓ​ഫീ​സ് സെ​ക്ര​ട്ട​റി ജോ​യി മ​ട​ക്കി​യാ​ങ്ക​ൽ ഫാ. ​കു​ര്യാ​ക്കോ​സ് പു​ളി​ന്താ​നം, ഫാ. ​ജോ​സ​ഫ് ഇ​ല്ല​ത്തു​പ​റ​ന്പി​ൽ, റ​വ. ഡോ. ​ജോ​ർ​ജ് വെ​ട്ടു​ക​ല്ലേ​ൽ, ഫാ. ​തോ​മ​സ് ബ്രാ​ഹ്മ​ണ​വേ​ലി​ൽ, ഫാ. ​ജോ​സ​ഫ് കീ​രാം​ത​ട​ത്തി​ൽ, ഫാ. ​തോ​മ​സ് വാ​ലു​മ്മേ​ൽ, ഫാ. ​ഇ​മ്മാ​നു​വ​ൽ വ​രി​ക്ക​മാ​ക്ക​ൽ, ഫാ. ​ജോ​സ​ഫ് വ​യ​ലി​ൽ, ഫാ. ​മാ​ത്യു പാ​ല​ക്കാ​ട്ടു​കു​ന്നേ​ൽ, സോ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജി​ഷ സാ​ബു, സോ​ണ​ൽ ക​ണ്‍​വീ​ന​ർ ജോ​സു​കു​ട്ടി തു​ടി​യം​പ്ലാ​ക്ക​ൽ, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ലീ​ന സി​ബി, മേ​രി പോ​ൾ മ​ഴു​വ​ഞ്ചേ​രി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. പ​ഴ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ച​ക്ക പ്ര​ദ​ർ​ശ​വു​മു​ണ്ട്. നാ​ട​ൻ പാ​ട്ടു​മ​ത്സ​ര​വും ന​ട​ത്തും.