കാ​ർ സം​ര​ക്ഷ​ണ​ഭി​ത്തി​യി​ൽ ഇ​ടി​ച്ചു മ​റി​ഞ്ഞു
Wednesday, March 20, 2019 10:08 PM IST
പീ​രു​മേ​ട്: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യി​ലി​ടി​ച്ച് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. പ​ട്ടു​മ​ല​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കോ​ട്ട​യ​ത്തു​നി​ന്നും കു​മ​ളി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.
കു​മ​ളി അ​മ​രാ​വ​തി സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ളും ഇ​വ​രു​ടെ മൂ​ന്നും ഒ​ന്നും വ​യ​സു​ള്ള കു​ട്ടി​ക​ളു​മാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. നി​സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​പ്പു​വി​നെ (മൂ​ന്ന്) പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​തി​യി​ലെ​ത്തി​ച്ചു പ്രാ​ഥ​മി​ക​ചി​കി​ത്സ ന​ൽ​കി.