വാ​ള​റ മേ​ഖ​ല​യി​ൽ വോ​ൾ​ട്ടേ​ജ് ക്ഷാ​മം
Tuesday, March 19, 2019 10:22 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ള​റ, വ​ട​ക്കേ​ച്ചാ​ൽ മേ​ഖ​ല​ക​ളി​ൽ വോ​ൾ​ട്ടേ​ജു​ക്ഷാ​മം രൂ​ക്ഷം. മു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് വാ​ള​റ, വ​ട​ക്കേ​ച്ചാ​ൽ മേ​ഖ​ല​ക​ളി​ലു​ള്ള​ത്. രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ ഇ​വി​ട​ങ്ങ​ളി​ൽ വോ​ൾ​ട്ടേ​ജ് ക്ഷാ​മം സ്ഥി​ര​മാ​യ​ത് നാ​ട്ടു​കാ​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
വോ​ൾ​ട്ടേ​ജ് ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ ഫ​ല​മാ​യി വാ​ള​റ കാ​വേ​രി​പ്പ​ടി​ക്കു സ​മീ​പം പു​തി​യൊ​രു ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ച്ചി​രു​ന്നു. നാ​ലു​മാ​സം പി​ന്നി​ട്ടി​ട്ടും ഈ ​ട്രാ​ൻ​സ്ഫോ​ർ​മ​ർ ക​മ്മീ​ഷ​ൻ ചെ​യ്തി​ട്ടി​ല്ല. വോ​ൾ​ട്ടേ​ജി​ലു​ണ്ടാ​കു​ന്ന വ്യ​ത്യാ​സം​മൂ​ലം ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.
വാ​ള​റ​ക്കു​സ​മീ​പം ക​ല്ല​ത്താം​പ്പ​ടി​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ​നി​ന്നു​മാ​ണ് വ​ട​ക്കേ​ച്ചാ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ലേ​ക്ക് വൈ​ദ്യു​തി വി​ത​ര​ണം​ചെ​യ്യു​ന്ന​ത്. ഈ ​ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ പ​രി​ധി​യി​ൽ​വ​രു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​ക്കൂ​ടു​ത​ലാ​ണ് വോ​ൾ​ട്ടേ​ജ് ക്ഷാ​മ​ത്തി​നു കാ​ര​ണം. ഇ​തി​നു പ​രി​ഹാ​ര​മാ​യി സ്ഥാ​പി​ച്ച പു​തി​യ ട്രാ​ൻ​സ്ഫോ​ർ​മ​ർ പ്ര​വ​ർ​ത്ത​ന​ക്ഷാ​മ​മാ​ക്കി​യാ​ൽ വാ​ള​റ, വ​ട​ക്കേ​ച്ചാ​ൽ മേ​ഖ​ല​ക​ളി​ലെ വോ​ൾ​ട്ടേ​ജ് ക്ഷാ​മം പ​രി​ഹ​രി​ക്കാം.