ക്ഷേ​മ​പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കാ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്
Friday, March 15, 2019 12:12 AM IST
ക​ൽ​പ്പ​റ്റ: ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​നു നി​ശ്ച​യി​ച്ചി​ട്ടു​ള്ള അ​ശാ​സ്ത്രീ​യ​വും പ​ക്ഷ​പാ​ത​പ​ര​വു​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ഫോ​റം ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
പെ​ൻ​ഷ​ൻ അ​പേ​ക്ഷി​ച്ച തി​യ​തി മു​ത​ൽ ന​ൽ​ക​ണ​മെ​ന്നും കാ​ഞ്ഞി​ര​ത്തി​നാ​ൽ പ്ര​ശ്ന​ത്തി​ൽ പ​രി​ഹാ​ര​മു​ണ്ടാ​ക​ണ​മെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സ​മ്മേ​ള​നം ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ.​വി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന വി​ജ​യ​ൻ, സം​ഘ​ട​ന​യു​ടെ ആ​ദ്യ​കാ​ല നേ​താ​ക്ക​ളാ​യ കെ.​വി. ജോ​ണ്‍, ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.
എ.​പി. വാ​സു​ദേ​വ​ൻ നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ർ​ജ് വ​ർ​ഗി​സ് സം​ഘ​ട​നാ​കാ​ര്യ​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ചു. കെ.​ആ​ർ. ഗോ​പി, മൂ​സ ഗു​ഡ​ലാ​യ്, കെ. ​ശ​ശി​ധ​ര​ൻ, പി. ​കൃ​ഷ്ണ​ൻ, ടി.​വി. രാ​ജ​ൻ, ഗി​രി​ജ, മ​ണി​യ​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.