ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം നൽകണം: ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി യോ​ഗം
Friday, March 15, 2019 12:12 AM IST
പു​ൽ​പ്പ​ള്ളി: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ കൃ​ഷി ന​ശി​ച്ച ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കൃ​ഷി വ​കു​പ്പ് ത​യാ​റാ​ക​ണ​മെ​ന്ന് ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​ള​യ​ക്കെ​ടു​തി​യെ തു​ട​ർ​ന്ന് കൃ​ഷി​യി​ട​ങ്ങ​ളി​ൽ ദി​വ​സ​ങ്ങ​ളോ​ളം വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന​ത് മൂ​ലം ക​ർ​ഷ​ക​രു​ടെ വാ​ഴ, ഇ​ഞ്ചി, ക​പ്പ, കു​രു​മു​ള​ക് ഉ​ൾ​പ്പ​ടെ മ​റ്റ് കൃ​ഷി​ക​ളും ന​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി കൃ​ഷി ഓ​ഫീ​സി​ൽ അ​പേ​ക്ഷ ന​ൽ​കി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും കൃ​ഷി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ പോ​ലും കൃ​ഷി വ​കു​പ്പ് ത​യാ​റാ​യി​ട്ടി​ല്ല.
ഇ​പ്പോ​ൾ വ​ര​ൾ​ച്ച രൂ​ക്ഷ​മാ​യ​തോ​ടെ കാ​ർ​ഷി​ക വി​ള​ക​ൾ കൂ​ട്ട​ത്തോ​ടെ ക​രി​ഞ്ഞു​ണ​ങ്ങു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. കൃ​ഷി നാ​ശ​മു​ണ്ടാ​യ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്ക​ൻ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ്ര​ത്യേ​ക പാ​ക്കേ​ജു​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് രാ​ഷ്ട‌ട്രീയ നേ​തൃ​ത്വ​വും ജ​ന​പ്ര​തി​നി​ധി​ക​ളും കൂ​ട്ടാ​യ പ​രി​ശ്ര​മം ന​ട​ത്ത​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കെ.​ജെ. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എം. ജോ​ർ​ജ്, കെ.​ജെ. ജോ​ണ്‍​സ​ണ്‍, അ​നീ​ഷ് കു​മാ​ർ, പി.​ജെ. സൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.