മ​നു​ഷ്യ​ർ പ​ര​സ്പ​രം മി​ണ്ടാ​ത്ത നി​ല​യി​ലാ​യി: ഡോ.​എം.​കെ. മു​നീ​ർ
Thursday, February 21, 2019 1:38 AM IST
പ​ട​ന്ന: മ​നു​ഷ്യ​ർ പ്ര​ത്യേ​കി​ച്ച് രാ​ഷ്‌​ട്രീ​യ​ക്കാ​ർ പ​ര​സ്പ​രം ക​ണ്ടാ​ൽ മി​ണ്ടാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഇ​ന്ന് സ​മൂ​ഹം എ​ത്തി​നി​ൽ​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ ഡോ.​എം.​കെ. മു​നീ​ർ എം​എ​ൽ​എ. പ​ട​ന്ന എം​ആ​ർ​വി​എ​ച്ച്എ​സ്എ​സ് ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്‌​ഘാ​ട​ന​വും കെ​ട്ടി​ട ശി​ലാ​സ്ഥാ​പ​ന​വും നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വൃ​ദ്ധ​സ​ദ​ങ്ങ​ളി​ലേ​ക്ക് മാ​താ​പി​താ​ക്ക​ളെ കൊ​ണ്ടു​വി​ടു​ന്ന ഘ​ട്ട​ത്തി​ലാ​ണ് നാ​മു​ള്ള​തെ​ന്ന് മു​നീ​ർ പ​റ​ഞ്ഞു. എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​സി. ഫൗ​സി​യ, ടി.​എം.​സി. കു​ഞ്ഞ​ബ്ദു​ള്ള, കെ.​സി. മു​ഹ​മ്മ​ദ് കു​ഞ്ഞി​ഹാ​ജി, യു. ​മൊ​യ്‌​തീ​ൻ കു​ട്ടി​ഹാ​ജി, എം.​സി. സു​ലൈ​മാ​ൻ ഹാ​ജി, പി.​സി. സു​ബൈ​ദ, കെ.​വി. ബി​ന്ദു, യു.​കെ. മു​ഷ്താ​ഖ്, വാ​സു ചോ​റോ​ട്, ടി.​വി. ശ്രീ​ധ​ര​ൻ, പി.​സി. മു​സ്ത​ഫ ഹാ​ജി, ടി.​പി. അ​ബ്ദു​ൾ ക​ലാം, സി. ​കു​ഞ്ഞി​കൃ​ഷ്‌​ണ​ൻ, പി. ​വി​ലാ​സി​നി, ടി.​പി. മു​ഹ​മ്മ​ദ്,വി.​കെ. മ​ക്‌​സൂ​ദ​ലി, ടി.​കെ. പൂ​ക്കോ​യ​ത്ത​ങ്ങ​ൾ,കെ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി ഹാ​ജി, വി.​കെ.​പി. ഹ​മീ​ദ​ലി, പി.​വി. അ​ഹ​മ്മ​ദ് ഷെ​രീ​ഫ്, പി.​പി. അ​ബ്ദു​ൽ ഖാ​ദ​ർ, എ​സ്.​സി. കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ലോ​ഗോ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ഷ​സീ​ർ ച​ന്തേ​ര​ക്ക് എം. ​രാ​ജ​ഗോ​പ​ാല​ൻ എം​എ​ൽ​എ ഉ​പ​ഹാ​രം ന​ൽ​കി.