പ​രി​ക്കേ​റ്റ​വ​രെ ഉ​മ്മ​ൻ ചാ​ണ്ടി സ​ന്ദ​ർ​ശി​ച്ചു
Thursday, February 21, 2019 1:38 AM IST
ബ​ദി​യ​ഡു​ക്ക: പ​ള്ള​ത്ത​ടു​ക്ക ചാ​ല​ക്കോ​ട് എ​സ്എ​ഫ്ഐ വി​ട്ട് കെ​എ​സ്‌​യു​വി​ൽ ചേ​ർ​ന്ന സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി സ​ന്ദ​ർ​ശി​ച്ചു. കു​മ്പ​ള മ​ഹാ​ത്മ കോ​ള​ജ് പ്ല​സ്‌ ടു ​വി​ദ്യാ​ർ​ഥി ജി​ബി​ൻ ജോ​സ​ഫ്, ബ​ദി​യ​ടു​ക്ക കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജ് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി അ​നീ​ഷ് തോ​മ​സ്, അ​നീ​ഷി​ന്‍റെ അ​മ്മ മി​നി തോ​മ​സ് എ​ന്നി​വ​രാ​ണ് പ​രി​ക്കേ​റ്റ് കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​ത്. ഉ​മ്മ​ൻ ചാ​ണ്ടി​ക്കൊ​പ്പം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ല്‍, കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​നീ​ല​ക​ണ്ഠ​ന്‍, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ സി.​വി. ജ​യിം​സ്, ഹ​രീ​ഷ് പി. ​നാ​യ​ർ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. സി​പി​എം ആ​യു​ധം താ​ഴെ​വ​യ്ക്കാ​ൻ ത​യാ​റ​ല്ലാ​ത്ത​തി​ന്‍റെ തെ​ളി​വാ​ണ് ബ​ദി​യ​ടു​ക്ക​യി​ൽ അ​മ്മ​യ്ക്കും മ​ക​നും നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​മെ​ന്നും ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന​താ​യും കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നോ​യ​ൽ ടോം ​ജോ​സ​ഫ് പ​റ​ഞ്ഞു.