ഷു​ക്കൂ​ര്‍ വ​ധം: മു​സ്‌​ലിം​ ലീ​ഗ് ജ​ന​കീ​യ വി​ചാ​ര​ണ ന​ട​ത്തി
Thursday, February 21, 2019 1:38 AM IST
ബ​ദി​യഡുക്ക: എം​എ​സ്എ​ഫ് നേ​താവ് അ​രി​യി​ൽ ഷു​ക്കൂ​റി​നെ സി​പി​എം പാ​ർ​ട്ടി കോ​ട​തി വി​ചാ​ര​ണ ചെ​യ്ത് വെ​ട്ടി​ക്കൊ​ന്ന ഭീ​ക​ര​ത​യു​ടെ ഏ​ഴാം ഓ​ർ​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചും യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ര​ണ്ട ു യു​വാ​ക്ക​ളെ നി​ഷ്ഠൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ സി​പി​എ​മ്മി​ന്‍റെ കൊ​ല​പാ​ത​ക രാ​ഷ്‌​ട്രീ​യ പ​ക​പോ​ക്ക​ലു​ക​ൾ​ക്ക് എ​തി​രാ​യും മു​സ്‌​ലിം​ലീ​ഗ് ബ​ദി​യ​ടു​ക്ക പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ബ​ദി​യ​ടു​ക്ക ടൗ​ണി​ൽ ജ​ന​കീ​യ വി​ചാ​ര​ണ സ​ദ​സ് ന​ട​ത്തി. മു​സ്‌​ലിം​ലീ​ഗ് കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ലം ട്ര​ഷ​റ​ർ മാ​ഹി​ൻ കേ​ളോ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ബ​ദറുദ്ദീ​ൻ താ​സിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​വ​ർ ഓ​സോ​ൺ, അ​ബ്ബാ​സ്ഹാ​ജി ബി​ർ​മി​ന​ടുക്ക, ഹ​മീ​ദ് പ​ള്ള​ത്ത​ടു​ക്ക, അ​ബ്ദു​ള്ള ചാ​ല​ക്ക​ര, സി​റാ​ജ് മു​ഹ​മ്മ​ദ്, ഹൈ​ദ​ർ കു​ടു​പ്പം​കു​ഴി, ന​വാ​സ് കു​ഞ്ചാ​ർ, സി​യാ​ദ് പെ​ര​ഡാ​ല, സ​ത്താ​ർ കു​ടു​പ്പം​കു​ഴി, എം. ​ബി. മു​ഹ​മ്മ​ദ് കു​ഞ്ഞി, റ​സാ​ഖ് പെ​ർ​ള, സി​ദ്ധീ​ക്ക് ക​ട​മ​ന, സ​ക്കീ​ർ ബ​ദി​യ​ടു​ക്ക, കെ.​എ​സ്. മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

കാ​ഞ്ഞ​ങ്ങാ​ട്: മു​സ്‌​ലിം ലീ​ഗ് അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ണി​ക്കോ​ത്ത് - മ​ഡി​യ​നി​ൽ പാ​ർ​ട്ടി കോ​ട​തി​ക്കെ​തി​രേ ജ​ന​കീ​യ വി​ചാ​ര​ണ സം​ഘ​ടി​പ്പി​ച്ചു.​മു​ബാ​റ​ക്ക് അ​സൈ​നാ​ർ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ് മ​ണ്ഡ​ലം മു​സ്‌​ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ൺ ഫോ​ർ അ​ബ്ദു​ൾ റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ബ​ഷീ​ർ വെ​ള്ളി​ക്കോ​ത്ത് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​കെ.​കു​ഞ്ഞ​ബ്ദു​ല്ല, ഡി​സി​സി സെ​ക്ര​ട്ട​റി സു​രേ​ഷ് കെ., ​എ.​പി. ഉ​മ്മ​ർ, ബ​ഷീ​ർ ക​ല്ലി​ങ്കാ​ൽ, കൊ​വ്വ​ൽ അ​ബ്ദു​ൾ​റ​ഹ്മാ​ൻ, എ.​ഹ​മീ​ദ് ഹാ​ജി, ന​സീ​മ ടീ​ച്ച​ർ, ക​മ്മാ​ര​ൻ മ​ഡി​യ​ൻ, സ​ന മാ​ണി​ക്കോ​ത്ത്, സ​ലീം ബാ​രി​ക്കാ​ട്, സി.​എം. മു​ഹ​മ്മ​ദ് കു​ഞ്ഞി, ഖാ​ദ​ർ ഹാ​ജി, തെ​രു​വ​ത്ത് മൂ​സ ഹാ​ജി, പി.​എം. ഫാ​റു​ഖ്, ക​രീം മൈ​ത്രി, യൂനി​സ് ചി​ത്താ​രി, ഹാ​രി​സ് ചി​ത്താ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.