ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു
Thursday, February 21, 2019 1:36 AM IST
അ​ട്ട​ക്ക​ണ്ടം: സ്‌​നേ​ഹ​ഗി​രി മി​ഷ​ണ​റി സി​സ്‌​റ്റഴ്സ് സ​ന്യാ​സ സ​മൂ​ഹ​ത്തി​ന്‍റെ ജൂ​ബി​ലി​യാ​ഘോ​ഷ​വും അ​ട്ട​ക്ക​ണ്ടം എ​സ്എം​എ​സ് കോ​ണ്‍​വെ​ന്‍റി​ന്‍റെ അ​ഞ്ചാം വാ​ർ​ഷി​ക​വും ന​ട​ത്തി.​വി​ശു​ദ്ധ​കു​ര്‍​ബാ​ന​യോ​ടെ തു​ട​ങ്ങി​യ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍ ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​ ജോ​ര്‍​ജ് എ​ളൂ​ക്കു​ന്നേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ള്ള​രി​ക്കു​ണ്ട് ഫൊ​റോ​ന വി​കാ​രി ഫാ.​ആ​ന്‍റ​ണി തെ​ക്കേ​മു​റി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​തോ​മ​സ് തു​ണ്ടു​പ​റ​മ്പി​ല്‍, ഫാ.​ലൂ​യി​സ് മ​രി​യ​ദാ​സ് മേ​നാ​ച്ചേ​രി, ജോ​യ​ല്‍ കൈ​പ്പ​ള്ളി, ഡോ.​പ്ര​സാ​ദ്, സി​സ്റ്റ​ര്‍ കീ​ര്‍​ത്ത​ന തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.​
സ​ന്യാ​സ​ജീ​വി​ത​ത്തി​ല്‍ അ​മ്പ​തു​വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യ സി​സ്റ്റ​ര്‍ അ​മ​ല, സി​സ്റ്റ​ര്‍ പു​ഷ്പ,സി​സ്റ്റ​ര്‍ കീ​ര്‍​ത്ത​ന എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. തു​ട​ര്‍​ന്ന് സ്‌​നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു.