ശി​ശു​പ്രി​യ അ​ങ്ക​ണ​വാ​ടി തുറന്നു
Thursday, February 21, 2019 1:36 AM IST
തൃ​ക്ക​രി​പ്പൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബ​ഹു​വ​ർ​ഷ പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി നി​ർ​മി​ച്ച ഉ​ദി​നൂ​ർ ബ​ദ​യി​ൽ ശി​ശു​പ്രി​യ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം തു​റ​ന്നു. ക​രു​ന്നു​ക​ൾ​ക്ക് ക​ളി​ക്കാ​നും വി​ശ്ര​മി​ക്കാ​നും ഹാ​ളു​ക​ളും ശു​ചി​മു​റി​യും അ​ടു​ക്ക​ള​യും വ​രാ​ന്ത​യും ഉ​ൾ​പ്പെ​ടെ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളാ​ണ് കെ​ട്ടി​ട​ത്തി​ലൊ​രു​ക്കി​യി​ട്ടു​ള്ള​ത്. 13 ല​ക്ഷ​ത്തി​ൽ​പ്പ​രം രൂ​പ ചെ​ല​വി​ലാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ർ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. ഫൗ​സി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി.​വി. പ​ത്മ​ജ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​സു​കു​മാ​ര​ൻ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ.​ജി.​സ​റീ​ന, വി.​കെ. ബാ​വ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സാ​ജി​ദ സ​ഫ​റു​ള്ള, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ടി.​വി. കു​ഞ്ഞി​ക്കൃ​ഷ്‌​ണ​ൻ,സ​ത്താ​ർ വ​ട​ക്കു​മ്പാ​ട്, പി. ​ത​മ്പാ​ൻ നാ​യ​ർ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ എം.​കെ. ശ്രു​തി, നീ​ലേ​ശ്വ​രം ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ർ എ​ൽ. ല​ക്ഷ്മി,ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ പി.​വി. ല​തി​ക, എം. ​സ​ജേ​ഷ്കു​മാ​ർ, ടി.​പി. ശി​ഹാ​ബ്,എ​സ്.​കെ. ഹ​മീ​ദ്, എ.​സി. അ​ത്താ​വു​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ദ്‌​ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​യ​സ​വി​ത​ര​ണ​വും ന​ട​ന്നു.