കാ​ളി​യാ​ർ സെ​ന്‍റ് റീ​ത്താ​സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ
Wednesday, February 20, 2019 10:06 PM IST
തൊ​ടു​പു​ഴ: കാ​ളി​യാ​ർ സെ​ന്‍റ് റീ​ത്താ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ റീ​ത്താ​യു​ടേ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ 24 വ​രെ ആ​ഘോ​ഷി​ക്കുമെന്നു വി​കാ​രി​ ഫാ. ജോ​ൺ ആ​നി​ക്കോ​ട്ടി​ൽ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഇ​ന്നു രാ​വി​ലെ ആ​റി​ന് ദി​വ്യ​കാ​രു​ണ്യ​ആ​രാ​ധ​ന, 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. വൈ​കു​ന്നേ​രം 4.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന- മോ​ണ്‍. ജോ​ർ​ജ് ഓ​ലി​യ​പ്പു​റം, 6.15നു ​ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം - ഫാ. ​ജോ​സ് ക​ണ്ട​ത്തി​ൽ. നാ​ളെ രാ​വി​ലെ ആ​റി​ന് ദി​വ്യ​കാ​രു​ണ്യ​ആ​രാ​ധ​ന, 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 4.30നു ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്, പൊ​ന്തി​ഫി​ക്ക​ൽ​കു​ർ​ബാ​ന, സ​ന്ദേ​ശം - മാ​ർ. ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ. 23നു ​രാ​വി​ലെ ആ​റി​നും 7.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. വൈ​കു​ന്നേ​രം നാ​ലി​ന് ല​ദീ​ഞ്ഞ്, നൊ​വേ​ന.
വൈ​കു​ന്നേ​രം 4.30നു ​തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​കു​ര്യാ​ക്കോ​സ് ക​ച്ചി​റ​മ​റ്റം, സ​ന്ദേ​ശം- ഫാ. ബെ​ന്നോ പു​തി​യാ​പ​റ​ന്പി​ൽ. തു​ട​ർ​ന്ന് മ​ദ​ർ തെ​രേ​സ ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം - ഫാ. ​അ​ഗ​സ്റ്റി​ൻ കു​ന്ന​പ്പി​ള്ളി​ൽ. 24നു ​രാ​വി​ലെ ആ​റി​നും 7.30നും 9.30​നും വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. വൈ​കു​ന്നേ​രം നാ​ലി​ന് ല​ദീ​ഞ്ഞ്, നൊ​വേ​ന - റാ​സ കു​ർബാ​ന - ഫാ. ​പോ​ൾ മൈ​ല​ക്ക​ചാ​ലി​ൽ. ഫാ. ​വ​ർ​ക്കി മ​ണ്ഡ​പ​ത്തി​ൽ, ഫാ. ​ജോ​സ​ഫ് കൂ​നാ​നി​ക്ക​ൽ, ഫാ. ​ജോ​സ് ചി​ര​പ്പ​റ​ന്പി​ൽ, ഫാ. ​മാ​ത്യു പു​ത്ത​ൻ​കു​ളം എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും. സ​ന്ദേ​ശം- ഫാ. ​റോ​യി ക​ണ്ണം​ചി​റ. തു​ട​ർ​ന്ന് കാ​ളി​യാ​ർ ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം - ഫാ. ​ജേ​ക്ക​ബ് വ​ട്ട​പ്പി​ള്ളി​ൽ.തു​ട​ർ​ന്നു പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം .
മാ​ർ​ച്ച് ഒ​ന്നി​ന് മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ദി​നം. മൂ​ന്നി​ന് എ​ട്ടാ​മി​ടം തി​രു​നാ​ൾ, രാ​വി​ലെ ആ​റി​നും 7.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 10നു ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​സി​റി​യ​ക് കോ​ട​മു​ള്ളി​ൽ, പ്ര​ദ​ക്ഷി​ണം, 12.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​കൾ. പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ കൈ​ക്കാ​ര​ൻ​മാ​രാ​യ ജോ​സ് പു​ളി​ക്ക​ക്ക​ണ്ട​ത്തി​ൽ, ത​ങ്ക​ച്ച​ൻ ഇ​ടി​ഞ്ഞ​പു​ഴ​യി​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.