കോ​യി​വി​ള പാ​വു​മ്പ ദേ​വീ ക്ഷേ​ത്ര​ത്തി​ല്‍ ഉ​ത്സ​വം
Sunday, February 10, 2019 10:53 PM IST
തേ​വ​ല​ക്ക​ര: കോ​യി​വി​ള പാ​വു​മ്പ ദേ​വീ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം നാ​ളെ മു​ത​ല്‍ 21 വ​രെ ന​ട​ക്കും. ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള​ള പൊ​ങ്കാ​ല ഇ​ന്ന് രാ​വി​ലെ ആ​റി​ന് ന​ട​ക്കും.
വൈ​കു​ന്നേ​രം അ​ഞ്ചി​ന് തെ​ക്കും​ഭാ​ഗം പ​ന​യ്ക്ക​റ്റോ​ടി​ല്‍​ദേ​വീ ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര ന​ട​ക്കും. നാ​ളെ വൈ​കു​ന്നേ​രം 5.30 ന് ​ക്ഷേ​ത്രം ത​ന്ത്രി കു​ള​ക്ക​ട ന​മ്പി മ​ഠ​ത്തി​ല്‍ ര​മേ​ശ് ഭാ​നു ഭാ​നു പ​ണ്ടാ​ര​ത്തി​ലി​ന്‍റെ മു​ഖ്യ കാ​ര്‍​മ്മി​ക​ത്വ​ത്തി​ല്‍ കൊ​ടി​യേ​റ്റ്. രാ​ത്രി 10 ന് ​ഗാ​ന​മേ​ള. 16 ന് ​രാ​ത്രി ഒ​ന്പ​തി​ന് ക​ള​രി​പ്പ​യ​റ്റ് . 10 ന് ​നൃ​ത്ത സ​ന്ധ്യ.
17 ന് ​രാ​ത്രി 10 ന് ​കോ​മ​ഡി ഷോ. 18​ന് രാ​വി​ലെ 11- ന് ​നൂ​റും പാ​ലും. രാ​ത്രി ഒ​ന്പ​തി​ന് ഡാ​ന്‍​സ് നൈ​റ്റ്. 19ന് ​രാ​ത്രി 10 ന് ​കോ​മ​ഡി ഷോ. 20 ​ന് 10ന് ​ഉ​ത്സ​വ ബ​ലി. രാ​ത്രി ഒ​ന്പ​തി​ന് പ​ള​ളി​വേ​ട്ട. ആ​റാ​ട്ട് ദി​ന​മാ​യ 21 ന് ​രാ​വി​ലെ എ​ട്ടി​ന് ആ​റാ​ട്ട് ബ​ലി.
ഒ​ന്പ​തി​ന് കൊ​ടി​യി​റ​ക്ക്.​തു​ട​ര്‍​ന്ന് കോ​യി​വി​ള അ​യ്യ​ന്‍​കോ​യി​ക്ക​ല്‍ ധ​ര്‍​മ്മ ശാ​സ്താ ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ ആ​റാ​ട്ട്.​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഓ​ട്ട​ന്‍​തു​ള​ള​ല്‍. 3.30 ന് ​കെ​ട്ടു​കാ​ഴ്ച. രാ​ത്രി 10ന് ​നൃ​ത്ത​നാ​ട​കം എ​ന്നി​വ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.