വാ​ർ​ഷി​ക സ​മ്മേ​ള​നം ഇ​ന്ന്
Sunday, February 10, 2019 10:53 PM IST
കൊ​ല്ലം: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ വ​ട​ക്കേ​വി​ള യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 9.30ന് ​പു​ന്ത​ല​ത്താ​ഴം വൈ​എം​വി​എ ഗ്ര​ന്ഥ​ശാ​ല ഹാ​ളി​ൽ ന​ട​ക്കും. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​രാ​ജ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
കെ.​രാ​മ​ച​ന്ദ്ര​ൻ​പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​രാ​ജേ​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​ൻ.​മ​ണി​പ്ര​സാ​ദ്, ജി.​വി​ജ​യ​കു​മാ​ർ, പി.​ജ​ഗ​ദ​ൻ​പി​ള്ള, കെ.​ആ​ർ.​ഗോ​പി​നാ​ഥ​ൻ നാ​യ​ർ, ആ​ർ.​രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, കെ.​ച​ന്ദ്ര​ബാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

കേരളയാത്രയ്ക്ക് സ്വീ​ക​ര​ണം 13ന്

കൊ​ല്ലം: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം വൈ​സ്ചെ​യ​ർ​മാ​ൻ ജോ​സ് കെ.​മാ​ണി ന​യി​ക്കു​ന്ന കേ​ര​ള​യാ​ത്ര 13ന് ​ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തും. പ​ത്ത​നാ​പു​രം, കൊ​ട്ടാ​ര​ക്ക​ര, കു​ന്ന​ത്തൂ​ർ, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണം വി​ജ​യി​പ്പി​ക്കാ​ൻ കേ​ര​ള മ​ത്സ്യ​വ്യാ​പാ​രി ഫെ​ഡ​റേ​ഷ​ൻ കെ​ടി​യു​സി-​എം ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​രീ​പ്പു​ഴ ഷാ​ന​വാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ അ​രി​ന​ല്ലൂ​ർ ജോ​സ്, ഓ​ട​നാ​വ​ട്ടം ജോ​യി തോ​മ​സ്, ഫ്രാ​ൻ​സി​സ് വാ​ടി, നീ​ണ്ട​ക​ര സേ​വ്യ​ർ, വ​ർ​ഗീ​സ്, കെ.​വി.​ഏ​ബ്ര​ഹാം, സ്റ്റീ​ഫ​ൻ, ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.