പി​ഴ​പ​ലി​ശ ഒ​ഴി​വാ​ക്കും
Sunday, February 10, 2019 10:53 PM IST
കൊ​ല്ലം: കേ​ര​ള ഖാ​ദി​ഗ്രാ​മ​വ്യ​വ​സാ​യ ബോ​ർ​ഡി​ൽ നി​ന്ന് സി​ബി​സി പ​ദ്ധ​തി പ്ര​കാ​രം വാ​യ്പ​യെ​ടു​ത്ത് കു​ടി​ശി​ക വ​രു​ത്തി​യി​ട്ടു​ള്ള​വ​ർ​ക്ക് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ജ​ന്മ​വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച് 14വ​രെ പി​ഴ​പ​ലി​ശ ഒ​ഴി​വാ​ക്കി വാ​യ്പാ കു​ടി​ശി​ക അ​ട​ച്ചു​തീ​ർ​ക്കാ​ൻ അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

ജി​ല്ലാ സം​ഗ​മം 24ന്

കൊ​ല്ലം: വി​ശ്വ​ക​ർ​മ പ്രാ​ർ​ഥ​നാ സ​മി​തി ജി​ല്ലാ സം​ഗ​മം 24ന് ​രാ​വി​ലെ പ​ത്തി​ന് ചാ​ത്ത​ന്നൂ​രി​ൽ ന​ട​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​റ്റൂ​ർ ശ​ര​ച്ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ർ​ച്ച് 20മു​ത​ൽ കൊ​ല്ലം ജി​ല്ല​യി​ൽ ആ​ശ​യ പ്ര​ചാ​ര​ണ മ​ണ്ഡ​ലം സ​ഞ്ച​ല​ന​ങ്ങ​ൾ ന​ട​ത്താ​നും വി​ശ്വ​ക​ർ​മ വേ​ദ​പ​ഠ​ന​കേ​ന്ദ്രം സം​സ്ഥാ​ന സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.
യോ​ഗ​ത്തി​ൽ ഡി.​വേ​ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശ്രാ​മം സു​നി​ൽ​കു​മാ​ർ, പി.​വാ​സു​ദേ​വ​ൻ, റ്റി.​പി.​ശ​ശാ​ങ്ക​ൻ, കു​മ്മ​ല്ലൂ​ർ സി.​ജി.​സു​രേ​ഷ്, കെ.​പ്ര​സാ​ദ്, വെ​ള്ളി​മ​ൺ സു​കു​മാ​ര​ൻ ആ​ചാ​രി, ബി​നു, സു​രേ​ഷ്ബാ​ബു, എ​ൽ.​പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.