ച​വ​റ പാ​റു​ക്കു​ട്ടി​യു​ടെ വീ​ട് ഉ​മ്മ​ന്‍​ചാ​ണ്ടി സ​ന്ദ​ര്‍​ശി​ച്ചു
Sunday, February 10, 2019 10:53 PM IST
ച​വ​റ: അ​ന്ത​രി​ച്ച ക​ഥ​ക​ളി ആ​ചാ​ര്യ ച​വ​റ പാ​റു​ക്കു​ട്ടി​യു​ടെ വീ​ട് മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി സ​ന്ദ​ര്‍​ശി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 8.30ഓ​ടെ​യാ​യി​രു​ന്നു ശ​ങ്ക​ര​മം​ഗ​ല​ത്തു​ള​ള നാ​ട്യ ധ​ര്‍​മ്മി​യി​ലെ​ത്തി മ​ക​ള്‍ ക​ലാ​മ​ണ്ഡ​ലം ധ​ന്യ​യെ ആ​ശ്വ​സി​പ്പി​ച്ച​ത്.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ, പി.​ജ​ര്‍​മ്മി​യാ​സ്, ആ​ര്‍.​അ​രു​ണ്‍​രാ​ജ്, സു​ധീ​ര്‍ ജേ​ക്ക​ബ്, ച​ക്ക​നാ​ല്‍ സ​ന​ല്‍​കു​മാ​ര്‍, വി​ഷ്ണു വി​ജ​യ​ന്‍, അ​ജ​യ​ന്‍ ഗാ​ന്ധി​ത്ത​റ, പ്ര​ഭാ​അ​നി​ല്‍ എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ക​ഥ​ക​ളി ലോ​ക​ത്തി​ന് തീ​രാ ന​ഷ്ട​മാ​ണ് പാ​റു​ക്കു​ട്ടി​യ​മ്മ​യു​ടെ വി​യോ​ഗം കൊ​ണ്ടു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.