Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
KASARAGOD
KASARAGOD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
തളിര്: കാർഷിക സെമിനാറും കർഷകരെ ആദരിക്കലും
Saturday, January 19, 2019 1:35 AM IST
മാലോം: തളിര് കാർഷിക മഹോത്സവത്തോടനുബന്ധിച്ചു നടന്ന കാർഷിക സെമിനാറിന്റെ ഉദ്ഘാടനവും മികച്ച കർഷകരെ ആദരിക്കലും കെ.സി. ജോസഫ് എംഎൽഎ നിർവഹിച്ചു. ബളാൽ പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുത്ത നാരായണൻ കരിപ്പാടകത്ത്, യുവകർഷകനായി തെരഞ്ഞെടുത്ത എബി എം. ബാബു, മികച്ച ക്ഷീരകർഷകനായി തെരഞ്ഞെടുത്ത കെ.എം. മാത്യു എന്നിവരെ കെ.സി. ജോസഫ് പൊന്നാടയണിയിച്ച് ആദരിച്ചു. കാർഷിക ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഫ്രാൻസിസ് എളമ്പാശേരി, രണ്ടാം സ്ഥാനം നേടിയ ബേബി ചെമ്പരത്തി എന്നിവർക്ക് സമ്മാനം വിതരണം ചെയ്തു. ക്വിസ് മാസ്റ്റർ ജോസ് മണിയങ്ങാട്ടിനും ഉപഹാരം നൽകി.
ബളാൽ ഗ്രാമ പഞ്ചായത്ത് വികസന കാര്യ ക്ഷേമ കമ്മറ്റി ചെയർപേഴ്സൺ റൂബി ജോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാർഷിക മേഖല നേരിടുന്ന വെല്ലുവിളികളും പരിഹാരമാർഗങ്ങളും എന്ന വിഷയത്തിൽ സണ്ണി പൈകട വിഷയാവതരണം നടത്തി. ചെയർമാൻ രാജു കട്ടക്കയം, സെബാസ്റ്റ്യൻ പതാലിൽ, കെ.വി. കൃഷ്ണൻ, ജേക്കബ് ഇടശേരി, ജയന്തി ബാലൻ, സാജൻ പുഞ്ച, കെ. ദിനേശൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. അലക്സ് നെടിയകാലയിൽ സ്വാഗതവും മാർട്ടിൻ വാഴാംപ്ലാക്കൽ നന്ദിയും പറഞ്ഞു.
ബളാൽ പഞ്ചായത്ത് അംഗം സുമതി ഗോപി കലാസന്ധ്യ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് ചെയർമാൻ ടോമിച്ചൻ കാഞ്ഞിരമറ്റം അധ്യക്ഷത വഹിച്ചു. പി.എം. മുസ, ഉസ്മാൻ അതുല്യ, ബേബി ചുവപ്പുങ്കൽ എന്നിവർ സംസാരിച്ചു. ബിനോയി പുളിങ്കാലയിൽ സ്വാഗതവും മധു പണ്ടാരത്തിൽ നന്ദിയും പറഞ്ഞു. മേലയുടെ മൂന്നാം ദിവസവും ജനത്തിരക്കാണ് അനുഭവപ്പെട്ടത്. വെള്ളരിക്കുണ്ട് ഹയർ സെക്കൻഡറി അധ്യാപകനും എക്സിബിഷൻ കമ്മറ്റി ചെയർമാനുമായ മോൻസി ചുക്കനാനിക്കൽ തയാറാക്കിയ മീൻ കുളം മേളയുടെ ആകർഷകമായി മാറിക്കഴിഞ്ഞു.
കരാട്ടെയിൽ ഷെറിൽ അഭിമാനതാരം
വെള്ളരിക്കുണ്ട്: ചെന്നൈയിൽ നടന്ന ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കുട്ടികളുടെ വിഭാഗത്തിൽ വെള്ളിമെഡൽ നേടി ഷെറിൽ സജി മല
സമാന്തര പ്രവർത്തനങ്ങളിലൂടെ വിദ്യാഭ്യാസ മേഖലയെ തകർക്കരുത്: കെപിഎസ്ടിഎ
വെള്ളരിക്കുണ്ട്: സമാന്തര പ്രവർത്തനങ്ങളിലൂടെ വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ശ്രമിക്കരുതെന്ന് കെപിഎസ്ടിഎ ജില്ലാ കമ്മിറ
കാസർഗോഡ്- കാഞ്ഞങ്ങാട് കെഎസ്ടിപി റോഡ് ഉദ്ഘാടനം നാളെ
കാസർഗോഡ്: പുനരുദ്ധരിച്ച കാസര്ഗോ ഡ്-കാഞ്ഞങ്ങാട് റോഡ് നാളെ രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും
സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം: ജില്ലയിലെ പരിപാടികള്‍ ഏഴ് കേന്ദ്രങ്ങളില്‍
കാസർഗോഡ്: സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് വൈ
ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്
കാസർഗോഡ്: ഈ സാമ്പത്തിക വര്‍ഷം മലബാര്‍ മേഖലയില്‍ ഏറ്റവൂം കൂടുതല്‍ പാൽ അളന്ന കര്‍ഷകനുള്ള ക്ഷീരസഹകാരി അവാര്‍ഡിന് പ
ദിനേശ് ബീഡി സുവർണജൂബിലി ആഘോഷം ജില്ലാതല പരിപാടികൾ 23 ന്
കാഞ്ഞങ്ങാട്: കേരളാ ദിനേശ് ബീഡിയുടെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി 23ന് ജില്ലയിലെ ആദ്യകാല തൊഴിലാളികളെയും ജീവന
ഉപ്പളങ്ങൾ കണ്ടും തൊട്ടറിഞ്ഞും വിദ്യാർഥികൾ
വലിയപറമ്പ്: പഴയകാലത്ത് ഗ്രാമവാസികൾ ഉപ്പു പെറുക്കിയെടുത്ത ഉപ്പളങ്ങൾ തൊട്ടറിഞ്ഞും കാവിന്റെയും കായലിന്റെയും ജൈവസമ
ലോട്ടറി തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തി
കാഞ്ഞങ്ങാട്: സംസ്ഥാനത്തെ ഭാഗ്യക്കുറിയുടെ വളർച്ചയെ ചൂഷണം ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരേ ലോട്ടറി സംരക്ഷണസമ
മനുഷ്യർ പരസ്പരം മിണ്ടാത്ത നിലയിലായി: ഡോ.എം.കെ. മുനീർ
പടന്ന: മനുഷ്യർ പ്രത്യേകിച്ച് രാഷ്ട്രീയക്കാർ പരസ്പരം കണ്ടാൽ മിണ്ടാത്ത അവസ്ഥയിലാണ് ഇന്ന് സമൂഹം എത്തിനിൽക്കുന്നതെന്ന്
പരിക്കേറ്റവരെ ഉമ്മൻ ചാണ്ടി സന്ദർശിച്ചു
ബദിയഡുക്ക: പള്ളത്തടുക്ക ചാലക്കോട് എസ്എഫ്ഐ വിട്ട് കെഎസ്യുവിൽ ചേർന്ന സംഭവത്തെത്തുടർന്നുണ്ടായ അക്രമത്തിൽ പരിക്കേറ്റ
കണ്ണൂർ ഗവ. എൻജിനിയറിംഗ് കോളജ് മൾട്ടി ഫെസ്റ്റ് നാളെ മുതൽ
കണ്ണൂർ: കണ്ണൂർ ഗവ.എൻജിനിയറിംഗ് കോളജ് മൾട്ടി ഫെസ്റ്റ് 22, 23 ,24 തീയതികളിൽ നടക്കും. നാളെ രാവിലെ 10.30 ന് എൽപിഎസ് ഡയറ
സീമെൻസ് അസോ. സംസ്ഥാന സമ്മേളനം 23ന്
കണ്ണൂർ: ഓൾ കേരള സീമെൻസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 23ന് ജവഹർ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് കടന്നപ്പള്ളി രാ
ഷുക്കൂര്‍ വധം: മുസ്ലിം ലീഗ് ജനകീയ വിചാരണ നടത്തി
ബദിയഡുക്ക: എംഎസ്എഫ് നേതാവ് അരിയിൽ ഷുക്കൂറിനെ സിപിഎം പാർട്ടി കോടതി വിചാരണ ചെയ്ത് വെട്ടിക്കൊന്ന ഭീകരതയുടെ ഏഴാം ഓർമദിന
ചരിത്രത്തെ മനസിലാക്കാതെ യുദ്ധങ്ങൾ ജയിക്കില്ല: പ്രഫ. ഗോപാലൻകുട്ടി
നീലേശ്വരം: പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിൽനിന്ന് വിരമിക്കുന്ന ചരിത്രവിഭാഗം മേധാവി ഡോ. കെ. ജയശ്രീ നായരു
ജൂബിലി ആഘോഷിച്ചു
അട്ടക്കണ്ടം: സ്നേഹഗിരി മിഷണറി സിസ്റ്റഴ്സ് സന്യാസ സമൂഹത്തിന്റെ ജൂബിലിയാഘോഷവും അട്ടക്കണ്ടം എസ്എംഎസ് കോണ്‍വെന്റിന്
പിഎം കിസാൻ സമ്മാൻ പദ്ധതി; അപേക്ഷകൾ സമർപ്പിക്കാൻ ആയിരങ്ങൾ
രാജപുരം: കർഷകർക്ക് പ്രതിവർഷം ആറായിരം രൂപ ധനസഹായം ലഭിക്കുന്ന പിഎം കിസാൻ സമ്മാൻ പദ്ധതിയിൽ അപേക്ഷകൾ നൽകാൻ കർഷക
പറഞ്ഞുമടുത്തു; പിന്നെയങ്ങ് പണിതു
ഒടയംചാൽ: കോടോം-ബേളൂർ പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളിലൂടെ കടന്നുപോകുന്ന നായ്ക്കയം-അട്ടേങ്ങാനം റോഡ് കാൽനടയാത്രപോ
ശിശുപ്രിയ അങ്കണവാടി തുറന്നു
തൃക്കരിപ്പൂർ: ജില്ലാ പഞ്ചായത്ത് ബഹുവർഷ പദ്ധതിയിൽപ്പെടുത്തി നിർമിച്ച ഉദിനൂർ ബദയിൽ ശിശുപ്രിയ അങ്കണവാടി കെട്ടിടം തു
17 തരം മാവുകള്‍ ഗ്രാഫ്റ്റ് ചെയ്ത നാട്ടുമാവ് പൂവിട്ടു
തളിപ്പറമ്പ്: പല വീടുകളില്‍നിന്നുമായി ശേഖരിച്ച 17 തരം അപൂവയിനം മാവുകള്‍ ഗ്രാഫ്റ്റ്ചെയ്ത നാട്ടുമാവ് പൂവിട്ടു.
തളിപ്
രാഷ്ട്രീയ കൊലപാതകങ്ങൾ എൽഡിഎഫ് അംഗീകരിക്കില്ല: കാനം രാജേന്ദ്രൻ
കണ്ണൂർ: രാഷ്ട്രീയ കൊലപാതകങ്ങളെ ഇടതുമുന്നണി അംഗീകരിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽഡിഎഫി
കൊലയാളിസംഘം സഞ്ചരിച്ച രണ്ടാമത്തെ വാഹനം കണ്ടെത്തി
കാഞ്ഞങ്ങാട്: കൊലയാളിസംഘം സഞ്ചരിച്ചുവെന്ന് സംശയിക്കുന്ന രണ്ടാമത്തെ വാഹനംകൂടി ഒളിപ്പിച്ചനിലയിൽ കണ്ടെത്തി. സിപിഎം കേ
കൊലപാതകം നടത്തുകയും നിഷേധിക്കുകയും ചെയ്യുന്നത് സിപിഎം ശൈലി: ഉമ്മൻ ചാണ്ടി
കാസർഗോഡ് : കൊലപാതകം നടത്തുകയും ആദ്യം നിഷേധിക്കുകയും പിന്നെ പാർട്ടിക്കാരുടെ കേസ് നടത്തുകയും ചെയ്യുന്നത് സിപിഎം ശൈ
ആശ്വാസവുമായി മാർ പാംപ്ലാനിയെത്തി
കാസർഗോഡ്: പെരിയ കല്യോട്ട് നടന്ന രാഷ്ട്രീയ അരുംകൊലയിൽ ജീവൻ നഷ്ടപ്പെട്ട ശരത്ലാൽ, കൃപേഷ് എന്നിവരുടെ വീടുകളിൽ തല
എന്തിനാ സാറെ ഓര് ഓനെ കൊന്നത്... കൃഷ്ണന്റെ ചോദ്യത്തിനു മുന്നിൽ വിതുന്പലോടെ ഉമ്മൻ ചാണ്ടി.
കാഞ്ഞങ്ങാട്: "എന്തിനാ സാറെ ഓര് ഓനെ കൊന്നത്.'..അലമുറയിട്ട് കരയുന്ന ചോദ്യവുമായി കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛൻ കൃഷ്ണ
ദേവിക, നിന്റെ വിജയം ഞങ്ങളുടെ പ്രതീക്ഷയാണ്
മാലോം: 16-ാമത് ദേശീയ യൂത്ത് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കാസർഗോഡിന്റെ ഏക പ്രതീക്ഷയായ ദേവിക വിനയരാജ് ഇന്ന് ട്രാക്കില
കൊമേഴ്സ് ഫെസ്റ്റും ഭക്ഷ്യമേളയും
രാജപുരം: സെന്റ് മേരീസ് ആർട്സ് ആൻഡ് സയൻസ് കോളജ് കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ചെറുപനത്തടിയിൽ ഫ്രീയേൺസ് 2 കെ
കോഴിച്ചാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ തിരുനാള്‍ 22 മുതൽ
ചെറുപുഴ: കോഴിച്ചാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ തിരുനാള്‍ 22 മുതല്‍ 24 വരെ നടക്കും. 22ന് നാലിന് ഇടവക വികാര
സഖറിയാസ് കണ്വന്ഷന് പുളിങ്ങോത്ത് തുടക്കം
ചെറുപുഴ: തലശേരി അതിരൂപത ഫാമിലി അപ്പോസ്തലേറ്റും ക്രിസ്റ്റീൻ മലബാർ റീജണും ചേർന്നു 60 വയസ് കഴിഞ്ഞവർക്കായി ഒരുക്കുന്ന
വരൂ, കാണാം; കുരുമുളക് ശേഖരം
തളിപ്പറമ്പ്: കണ്ണൂർ ജില്ലാതല കാർഷികമേളയിൽ വ്യത്യസ്തത കൊണ്ടു കർഷകരെ ആകർഷിക്കുന്നത് ഉളിക്കൽ സ്വദേശി ബിജു നാരായണന്
റോഡില്ലെങ്കിൽ വോട്ടില്ല
പെരുന്പടവ്: അധികൃതരുടെ അവഗണനയ്ക്കെതിരേ നാട്ടുകാർ സമരത്തിലേക്ക്; ഒപ്പം തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിനും. ആലക്കോട് പ
ഡെന്നി കാവാലം ചെറുപുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ചെറുപുഴ: ചെറുപുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റായി കേരള കോൺഗ്രസ് -എമ്മിലെ ഡെന്നി കാവാലം തെരഞ്ഞെടുക്കപ്പെട്ടു.
ഇന്നലെ
തേനീച്ചക്കുത്തേറ്റ് വിദ്യാർഥികളടക്കം അഞ്ചുപേർ ആശുപത്രിയിൽ
പേരാവൂർ: പെരുന്തോടി അത്തൂരിൽ തേനീച്ചയുടെ കുത്തേറ്റ് വിദ്യാർഥികളടക്കം അഞ്ചു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്തൂർ
വിദ്യാര്‍ഥികളില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നു: ഋഷിരാജ് സിംഗ്
നീലേശ്വരം: കുട്ടികളില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം ഭാവിതലമുറയ്ക്കുള്ള ഭീഷണിയാണെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാ
സാംസ്കാരികനായകരുടെ മൗനം ഞെട്ടിപ്പിക്കുന്നത്: കെ.സി. ജോസഫ്
ശ്രീകണ്ഠപുരം: കാസർഗോട്ടെ ഇരട്ടകൊലപാതകത്തിൽ കേരളത്തിലെ സാംസ്കാരിക നായകന്മാരുടെ മൗനം ഞെട്ടിപ്പിക്കുന്നതാണെന്നു കോ
പതിനേഴുകാരിയെ പീഡിപ്പിച്ച സഹസംവിധായകൻ അറസ്റ്റിൽ
ശ്രീകണ്ഠപുരം: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിടികിട്ടാപ്പുള്ളിയായ ജോത്സ
തലശേരിയിൽ ചിട്ടി തട്ടിപ്പ്; ഉടമ കോടികളുമായി മുങ്ങി
തലശേരി: തലശേരിയിലും പരിസരത്തുമുള്ള നിരവധി നിക്ഷേപകരെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപയുമായി ചിട്ടിക്കമ്പനി ഉടമ
നീലേശ്വരത്ത് ലഹരി മോചന ചികിത്സാകേന്ദ്രം തുറന്നു
നീലേശ്വരം: ലഹരിവസ്തുക്കളുടെ ഉപയോഗം കുറയ്ക്കാന്‍ ബോധവത്കരണം അനിവാര്യമാണെന്ന് പി.കരുണാകരന് എംപി. സംസ്ഥാന സര്ക്കാ
വിദ്യാര്‍ഥിക്കെതിരേ രാജ്യദ്രോഹ കുറ്റത്തിന് കേസ്
കാസര്‍ഗോഡ്: പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികരെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട കേന്ദ്രസര്‍വകലാശാല വിദ്യാർഥി
സ്കോൾ-കേരള വിദ്യാർഥികൾക്കായി പാഠ്യവിഷയങ്ങളിലെ സംശയനിവാരണം ടെലിഫോണിലൂടെ
കാസർഗോഡ്: സ്കോൾ-കേരള 2019 മാർച്ചിലെ ഹയർ സെക്കൻഡറി പരീക്ഷകൾക്കു മുന്നോടിയായി സ്കോൾ-കേരള മുഖേന ഹയർ സെക്കൻഡറി കോ
കൊലപാതകത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ പാർട്ടിയിൽ സ്ഥാനമുണ്ടാവില്ല: സിപിഎം
കാസർഗോഡ്: യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകവുമായി നേരിട്ട് ബന്ധമുള്ളവരിൽ ആരെങ്കിലും സിപിഎം പ്രവർത്തകർ ആണെ
കോടിയേരിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം: ബിജെപി
കാസര്‍ഗോഡ്: പെരിയയില്‍ നടന്ന ഇരട്ടക്കൊലപാതകത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ കൊലക്കുറ്റ
സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം: ആര്‍എസ്പി
കാഞ്ഞങ്ങാട്: പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്തിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിന
നിശ്ചയിച്ച പരിപാടിയിൽനിന്ന് എംഎൽഎ മാറിനിന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം: കോൺഗ്രസ്
കാസർഗോഡ്: കല്ല്യോട്ട് പെരുങ്കളിയാട്ട സംഘാടക സമിതി രൂപീകരണ യോഗത്തിൽ കെ.കുഞ്ഞിരാമൻ എംഎൽഎ മാറിനിന്നത് എന്തുകൊണ്ടാണ
കാഞ്ഞങ്ങാട് നഗരസഭ ബജറ്റ്: സ്വയം തൊഴിൽ സംരംഭങ്ങൾക്ക് പ്രാമുഖ്യം
കാഞ്ഞങ്ങാട്: സ്വയം തൊഴിൽ സംരംഭങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രാമുഖ്യം നൽകി കാഞ്ഞങ്ങാട് നഗരസഭ ബജറ്റ് വൈസ്
കല്യോട്ടെ ഇരട്ടക്കൊല: നഗരസഭ കൗൺസിലിൽ ബഹളം
കാഞ്ഞങ്ങാട്: പെരിയ കല്യോട്ട് രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊലചെയ്യപ്പെട്ട സംഭവം സംബന്ധിച്ച് കാഞ്ഞങ്ങാട് നഗരസഭാ യോ
കൃഷിയന്ത്ര മേള 23 മുതൽ
കാസർഗോഡ്: കാംപ്കോ ലിമിറ്റഡ് മംഗലാപുരം, വിവേകാനന്ദ കോളജ് ഓഫ് എൻജിനിയറിന് ആൻഡ് ടെക്നോളജി പുത്തൂർ, വിവേകാനന്ദ പോ
ആയിരം ദിനാഘോഷത്തിന് ജില്ലയില്‍ ഇന്നു തുടക്കം
കാസർഗോഡ്: സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങള്‍ക്ക് ഇന്ന് ജില്ലയില്‍ തുടക്കമാകും. ഇതോടനുബന്ധിച്ച് കാഞ്ഞങ്ങാട്
കലാ-സാംസ്കാരിക സംഗമം നടത്തി
ഉദിനൂർ: നേരും നെറിയും കൂട്ടായ്മയുടെ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി കലാ-സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു. 'സൈബർ
നെഹ്റുകോളജിൽ ദേശീയ സെമിനാർ ഇന്നു മുതൽ
പടന്നക്കാട്: നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിൽനിന്നും വിരമിക്കുന്ന ചരിത്ര വിഭാഗം മേധാവി ഡോ. കെ. ജയശ്രീ നായരുടെ ബഹുമാ
കുന്പളപ്പള്ളി എസ്കെജിഎം സ്കൂൾ കെട്ടിടോദ്ഘാടനം നാളെ
നീലേശ്വരം: കരിന്പിൽ കുമ്പളപ്പള്ളി എസ്കെജിഎം എയുപി സ്കൂളിനു പുതുതായി നിർമിച്ച കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. കെട്ടി

Latest News
ഐഎസ് യുവതിക്ക് യുഎസിൽ തിരികെ എത്തണം; കയറ്റിപ്പോകരുതെന്ന് ട്രംപിന്റെ ഉത്തരവ്
ബംഗ്ലാദേശിൽ കെമിക്കൽ ഗോഡൗണിൽ വൻ തീപിടിത്തം; 45 പേർ മരിച്ചു
യുപിയിൽ സ്ഫോടനം നടന്ന ട്രെയിനിൽ ജയ്ഷെ മുഹമ്മദിന്റെ പേരിൽ ഭീഷണി സന്ദേശം
കോൺഗ്രസ് ജനറൽ സെക്രട്ടറി ദീപക് ബബറിയക്കു മസ്തിഷ്ക്കാഘാതം; ഡൽഹിയിലേക്ക് മാറ്റി
സിറിയയിൽ ഐഎസിന്റെ അവസാന താവളവും തുടച്ചുനീക്കുന്നു

More from other section
മുഖ്യമന്ത്രിയുടെ മനം മാറ്റത്തിനായി യൂത്ത് കോൺഗ്രസ് വക പൊങ്കാല
Thiruvananthapuram
ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു
Kollam
സൗജന്യ ട്രൈസ്കൂട്ടര്‍ വിതരണം
Pathanamthitta
വിഷം കഴിച്ചശേഷം വീടിനു തീയിട്ട മധ്യ വയസ്കൻ മരിച്ചു
Alappuzha
അകലക്കുന്നത്ത് 10.01 കോടി രൂപയുടെ ബജറ്റ്
Kottayam
ചർച്ച് ബിൽ ക്രൈസ്തവ സഭകളെ തകർക്കാൻ-കത്തോലിക്കാ കോണ്‍ഗ്രസ്
Idukki
വൈദ്യുതി മുടക്കം
Ernakulam
അസംഘടിത തൊഴിലാളികളെ ശാക്തീകരിക്കണം: മാർ താഴത്ത്
Thrissur
ആദരാഞ്ജലികൾ അർപ്പിച്ചു
Palakkad
സർക്കാർ ഓഫീസുകൾ ജനസൗഹാർദമാകണം: മന്ത്രി
Malappuram
വിദ്യാർഥികൾ അഗതിമന്ദിരത്തിലും സ്പെഷൽ സ്കൂളിലും സന്ദർശനം നടത്തി
Kozhikode
മോദി സർക്കാർ കർഷകരെ അവഗണിക്കുന്നു: കെ.കെ. ഏബ്രഹാം
Wayanad
വിദേശമദ്യവുമായി പിടിയിൽ

Chairman - Dr. Francis Cleetus | MD - Rev.Fr. Mathew Chandrankunnel | Chief Editor - Fr. Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top