നി​ർ​ത്തി​യി​ട്ടി​രു​ന്ന ടി​പ്പ​ർ ലോ​റി​ക്ക് പി​ന്നി​ൽ ബൈ​ക്കി​ടി​ച്ച് പ്ലം​ബിം​ഗ് തൊ​ഴി​ലാ​ളി മ​രി​ച്ചു
Saturday, January 19, 2019 1:33 AM IST
പോ​ത്ത​ൻ​കോ​ട് : നി​ർ​ത്തി​യി​ട്ടി​രു​ന്ന ടി​പ്പ​ർ ലോ​റി​ക്ക് പി​ന്നി​ൽ ബൈ​ക്കി​ടി​ച്ച് പ്ലം​ബിം​ഗ് തൊ​ഴി​ലാ​ളി മ​രി​ച്ചു ആ​ന​യ​റ ചാ​ത്ത​ൻ​പ​റ പാ​ട്ട​ത്തി​ൻ​ക​ര വീ​ട്ടി​ൽ സ​ത്യ​ശീ​ല​ൻ(​ശ​ങ്ക​ർ, 46)ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 9.30 ഓ​ടെ ക​രി​ച്ചാ​റ​യ്ക്ക​ടു​ത്ത് ചെ​റു​കാ​യ​ൽ​ക​ര പാ​ല​ത്തി​ന​ടു​ത്താ​ണ് അ​പ​ക​ടം. കു​ടും​ബ​വീ​ടാ​യ മു​രു​ക്കും​പു​ഴ​യി​ൽ നി​ന്ന് ജോ​ലി ക​ഴി​ഞ്ഞ് ആ​ന​റ​യി​ലേ​ക്ക് പോ​കു​മ്പോ​ൾ ആ​ക്സി​ലൊ​ടി​ഞ്ഞ് കി​ട​ന്ന ലോ​റി​ക്കു പി​ന്നി​ൽ ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു. മം​ഗ​ല​പു​രം പോ​ലീ​സും സ​മീ​പ​വാ​സി​ക​ളും സ്ഥ​ല​ത്ത് എ​ത്തി ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ത്യ​ശീ​ല​നെ ക​ണി​യാ​പു​ര​ത്ത് നി​ന്നെ​ത്തി​യ ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് വി​ട്ടെ​ങ്കി​ലും ഇ​വ​ർ ക​ഴ​ക്കൂ​ട്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞ് സ​ത്യ​ശീ​ല​നെ തേ​ടി ബ​ന്ധു​ക്ക​ൾ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യി​രു​ന്നു.

അ​വി​ടെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ത്യ​ശീ​ല​ൻ ക​ഴ​ക്കൂ​ട്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​താ​യി ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് മം​ഗ​ല​പു​രം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ഗ​ൾ​ഫി​ലാ​യി​രു​ന്ന സ​ത്യ​ശീ​ല​ൻ എ​ട്ടു​മാ​സം മു​മ്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. മി​ക്ക​ദി​വ​സ​ങ്ങ​ളി​ലും ജോ​ലി​ക്ക് മു​രു​ക്കും​പു​ഴ​യി​ൽ വ​രാ​റു​ണ്ട്. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഇ​ന്ന​ലെ വൈ​കു​ന്നേ​രം ശാ​ന്തി​ക​വാ​ട​ത്തി​ൽ സം​സ്ക​രി​ച്ചു. ഭാ​ര്യ: ഷീ​ന.