കോലടി പള്ളിയിൽ
Friday, January 18, 2019 9:51 PM IST
കോ​ല​ടി: മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും വി​ശു​ദ്ധ സെ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ കോ​ല​ടി പ​ള്ളി​യി​ൽ ഇ​ന്നും നാ​ളെ​യും ആ​ഘോ​ഷി​ക്കും.

ഇ​ന്നു രാ​വി​ലെ 6.15ന് ​ആ​രാ​ധ​ന, 6.45നു ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, നൊ​വേ​ന - ഫാ. ​സോ​മി പാ​ണം​കാ​ട്ട്. നാ​ളെ 6.45നു ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, എ​ട്ടി​ന് അ​ന്പ് എ​ഴു​ന്ന​ള്ളി​ക്ക​ൽ, വൈ​കു​ന്നേ​രം 4.15ന് ​നൊ​വേ​ന, 4.30നു ​പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​ജെ​യിം​സ് വെ​ണ്ണാ​യി​പ്പി​ള്ളി, 5.30ന് ​പാ​റ​ക്ക​ട​വ് ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, 6.15ന് ​ല​ദീ​ഞ്ഞ്, 6.30ന് ​പ്ര​സം​ഗം - ഫാ. ​മാ​ത്യു ചാ​മ​ക്കാ​ലാ​യി​ൽ, ഏ​ഴി​നു തി​രി​പ്ര​ദ​ക്ഷി​ണം.

20ന് ​രാ​വി​ലെ 6.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, എ​ട്ടി​ന് അ​ന്പ് എ​ഴു​ന്ന​ള്ളി​ക്ക​ൽ, 4.30ന് ​പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​ബോ​ബി​ൻ മാ​താം​കു​ന്നേ​ൽ, 5.30ന് ​കോ​ല​ടി പ​ള്ളി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, 6.15ന് ​ല​ദീ​ഞ്ഞ്, 6.30ന് ​പ്ര​സം​ഗം -ഫാ. ​വ​ർ​ക്കി മ​ണ്ഡ​പ​ത്തി​ൽ, ഏ​ഴി​നു തി​രി​പ്ര​ദ​ക്ഷി​ണം. 21ന് ​രാ​വി​ലെ 6.15നു ​ആ​രാ​ധ​ന, 6.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സി​മി​ത്തേ​രി സ​ന്ദ​ർ​ശ​നം എ​ന്നി​വ​യാ​ണ് തി​രു​ക​ർ​മ​ങ്ങ​ളെ​ന്നു വി​കാ​രി ഫാ. ​ജേ​ക്ക​ബ് വ​ട​ക്കും​പ​റ​ന്പി​ൽ അ​റി​യി​ച്ചു.