വെ​ള്ളി​യാ​മ​റ്റം പ​ള്ളി​യി​ൽ
Friday, January 18, 2019 9:51 PM IST
വെ​ള്ളി​യാ​മ​റ്റം: സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും ആ​ഘോ​ഷി​ക്കും. ഇ​ന്നു രാ​വി​ലെ 6.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 3.15ന് ​വീ​ടു​ക​ളി​ൽ നി​ന്നും ക​ഴു​ന്നു പ്ര​ദ​ക്ഷി​ണം, 4.40നു ​ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം കു​രി​ശു​പ​ള്ളി​യി​ൽ നി​ന്നും പ​ള്ളി​യി​ലേ​ക്ക്, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​അം​ബ്രോ​സ് കൊ​ല്ല​മ​റ്റം, ആ​റി​ന് മെ​ഴു​കു​തി​രി ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. നാ​ളെ രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​ജോ​സ​ഫ് ന​രി​തൂ​ക്കി​ൽ, 5.45ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം തി​രു​ഹൃ​ദ​യ​മ​ഠം പ​ന്ത​ലി​ലേ​ക്ക്, 6.30ന് ​കോ​ട്ട​യം​മു​ന്നി പ​ന്ത​ലി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്, സ​ന്ദേ​ശം - ഫാ. ​ജോ​സ​ഫ് വി​ള​ക്കു​ന്നേ​ൽ, 7.45ന് ​പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലേ​ക്ക്, 8.45ന് ​സ​മാ​പ​നാ​ശി​ർ​വാ​ദം എ​ന്നി​വ​യാ​ണ് തി​രു​ക​ർ​മ​ങ്ങ​ളെ​ന്ന് വി​കാ​രി ഫാ. ​തോ​മ​സ് വാ​ലു​മ്മേ​ൽ അ​റി​യി​ച്ചു.