യു​വ​ജ​ന ദി​നാ​ച​ര​ണം
Friday, January 18, 2019 9:51 PM IST
ക​രി​ങ്കു​ന്നം: നെ​ഹ്റു യു​വ കേ​ന്ദ്ര, ക​രി​ങ്കു​ന്നം കോ​സ്മോ പോ​ളി​റ്റ്യ​ൻ ക്ല​ബ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ യു​വ​ജ​ന പ​ങ്കാ​ളി​ത്ത​ദി​നാ​ച​ര​ണം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് സു​നി​ൽ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി​യ​മ്മ മാ​ണി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സി. ​അ​നൂ​പ് പ്ര​സം​ഗി​ച്ചു. കൃ​ഷി വ​കു​പ്പി​ന്‍റെ യു​വ​ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​വ് സെ​ബി​ൻ മാ​ത്യു​വി​നെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. എ​ൻ. കെ. ​മ​ഞ്ജു ക്ലാ​സ് ന​യി​ച്ചു.