റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത​യെ​ന്ന്
Friday, January 18, 2019 9:49 PM IST
വെ​ള്ളി​യാ​മ​റ്റം: തൊ​ടു​പു​ഴ - പൂ​ച്ച​പ്ര റൂ​ട്ടി​ൽ ക​റു​ക​പ്പ​ള്ളി മു​ത​ൽ വെ​ള്ളി​യാ​മ​റ്റം സി​റ്റി​വ​രെ​യു​ള്ള ര​ണ്ടു​കി​ലോ​മീ​റ്റ​ർ ടാ​റിം​ഗി​ൽ അ​പാ​ക​ത​യെ​ന്ന് ആ​ക്ഷേ​പം. എ​ട്ടു​വ​ർ​ഷ​ത്തി​ന് ശേ​ഷം ന​ട​ന്ന ടാ​റിം​ഗി​ലാ​ണ് അ​പാ​ക​ത ന​ട​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ന​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.