ബി​എ​സ്എ​ൻ​എ​ൽ മെ​ഗാ​മേ​ള
Friday, January 18, 2019 9:49 PM IST
വ​ണ്ണ​പ്പു​റം: ക​സ്റ്റ​മ​ർ സെ​ന്‍റ​റി​ൽ 21 മു​ത​ൽ 23 വ​രെ ബി​എ​സ്എ​ൻ​എ​ൽ മെ​ഗാ​മേ​ള ന​ട​ത്തും. മേ​ള​യി​ൽ 4ജി ​സി​മ്മു​ക​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യും. താ​ത്പ​ര്യ​മു​ള്ള​വ​ർ ആ​ധാ​ർ. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ന്‍റെ ഒ​റി​ജി​ന​ലും പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ​യും സ​ഹി​തം എ​ത്ത​ണം.