പ്ര​ഭാ​ഷ​ണം ന​ട​ത്തി
Friday, January 18, 2019 9:49 PM IST
തൊ​ടു​പു​ഴ: ഉ​പാ​സ​ന​യി​ൽ ന​വോ​ത്ഥാ​നം ച​രി​ത്ര​വ​ഴി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​കു​ര്യാ​ക്കോ​സ് കു​ന്പ​ള​ക്കു​ഴി പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ന്േ‍​റാ കോ​ല​ത്തു​പ​ട​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ജോ​ണ്‍ മു​ഴു​ത്തേ​റ്റ്, വി.​എ​സ്. ബാ​ല​കൃ​ഷ്ണ​പി​ള്ള, ഡോ. ​ബേ​ബി സ്റ്റീ​ഫ​ൻ, സു​കു​മാ​ർ അ​രി​ക്കു​ഴ, സി.​എം. മൈ​ക്കി​ൾ, രാ​ജേ​ന്ദ്ര​ൻ പോ​ത്ത​നാ​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.