മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ
Friday, January 18, 2019 9:45 PM IST
നെ​ടു​ങ്ക​ണ്ടം: കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജേ​ക്ക​ബ് ക​രു​ണാ​പു​രം മ​ണ്ഡ​ലം ക​ണ്‍​വെ​ൻ​ഷ​ൻ നാ​ളെ ക​ന്പം​മെ​ട്ട് ക​മ്യൂ​ണി​റ്റി​ഹാ​ളി​ൽ ന​ട​ക്കും. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​ണി നെ​ല്ലൂ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്യും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ചേ​ലാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ മാ​ണി, യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്രേം​സ​ണ്‍ മ​ഞ്ഞാ​മ​റ്റം, എ.​എ​സ്. ഈ​പ്പ​ൻ, റോ​യി കൊ​ല്ലം​പ​റ​ന്പി​ൽ, ഷാ​ജി അ​ന്പാ​ട്ട്, ജോ​സ് ചി​റ്റ​ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.