സ്കൂ​ൾ വാ​ർ​ഷി​കം
Friday, January 18, 2019 9:45 PM IST
രാ​ജാ​ക്കാ​ട്: തോ​ക്കു​പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ൾ വാ​ർ​ഷി​ക​വും പാ​ച​ക​പ്പു​ര ഉ​ദ്ഘാ​ട​ന​വും സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ക്കു​ന്ന ഷേ​ർ​ലി ഫി​ലി​പ്പി​ന് യാ​ത്ര​യ​യ​പ്പും ഇ​ന്നു ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 1.30-ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​നം എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്യും. മാ​നേ​ജ​ർ ഫാ. ​തോ​മ​സ് തൂ​ന്പു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റ​വ. ഡോ. ​ജോ​ർ​ജ് ത​കി​ടി​യേ​ൽ നി​ർ​വ​ഹി​ക്കും. ബ്ലോ​ക്ക് മെ​ന്പ​ർ ലാ​ലി സു​രേ​ന്ദ്ര​ൻ എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം​ചെ​യ്യും. ഹെ​ഡ്മാ​സ്റ്റ​ർ ബാ​ബു ജ​യിം​സ്, എ​മി​ലി ജോ​സ​ഫ്, ജ​യ​ൻ ച​ക്ര​പാ​ണി, എം.​എം. റ​ഹിം, ടി.​ആ​ർ. മി​നി, സോ​ളി ഷാ​ജി, മാ​ത്യു മാ​നു​വ​ൽ, ആ​ത്മ​ജ് ആ​ൽ​ബി, റോ​യി വ​ർ​ഗീ​സ്, നെ​ൽ​സ​ണ്‍ സി. ​കോ​നൂ​ർ, അ​ശ്വ​തി ര​വി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ഉ​പ്പു​ത​റ: മേ​രി​കു​ളം മ​രി​യ​ൻ പ​ബ്ലി​ക് സ്കൂ​ൾ വാ​ർ​ഷി​കം അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​എ​ൽ. ബാ​ബു ഉ​ദ്ഘാ​ട​നം​ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഫി​ലി​പ്പ് ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ്കൂ​ളി​ന്‍റെ വാ​ർ​ഷി​ക ന്യൂ​സ് ബു​ള്ള​റ്റി​ൻ ച​ട​ങ്ങി​ൽ പ്ര​കാ​ശ​ന ചെ​യ്തു.

സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ഡി​യോ​ണ്‍ ഇ​ട​ശേ​രി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് മാ​ത്യു പു​തി​യി​ടം, ഫാ. ​സു​നി​ൽ ചെ​റു​ശേ​രി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.