വിജയമാതയിൽ കാ​യി​ക​ദി​നം
Friday, January 18, 2019 9:44 PM IST
നെ​ടു​ങ്ക​ണ്ടം: തൂ​ക്കു​പാ​ലം വി​ജ​യ​മാ​ത പ​ബ്ലി​ക് സ്കു​ളി​ന്‍റെ കാ​യി​ക​ദി​നം ഒ​ളി​ന്പ്യ​ൻ ര​ഞ്ജി​ത്ത് മ​ഹേ​ശ്വ​രി ഉ​ദ്ഘാ​ട​നം​ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് മോ​ൻ​സി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ബി​എ​സ്ഇ ദേ​ശീ​യ കാ​യി​ക​മേ​ള​യി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച വി​ജ​യ​മാ​താ​യു​ടെ കാ​യി​ക താ​ര​ങ്ങ​ളെ നെ​ടു​ങ്ക​ണ്ടം എ​സ്ഐ മ​നേ​ഷ് പൗ​ലോ​സ് ആ​ദ​രി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ റെ​ജി പ​ന്ത​ലാ​നി, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൻ​സി​ൽ പു​റ​വ​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.