വാ​ഹ​ന ലേ​ലം
Friday, January 18, 2019 9:44 PM IST
ഇ​ടു​ക്കി: എ​ക്സൈ​സ് ഡി​വി​ഷ​നി​ലെ വി​വി​ധ അ​ബ്കാ​രി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​തും സ​ർ​ക്കാ​രി​ലേ​ക്ക് ക​ണ്ടു​കെ​ട്ടി​യ​തു​മാ​യ ഓ​ട്ടോ-4, സ്കൂ​ട്ട​ർ-1, മോ​ട്ടോ​ർ സൈ​ക്കി​ൾ-6, മാ​രു​തി കാ​ർ-1 എ​ന്നീ വാ​ഹ​ന​ങ്ങ​ൾ ഇ​ടു​ക്കി എ​ക്സൈ​സ് ഡി​വി​ഷ​ൻ ഓ​ഫീ​സി​ൽ 29നു ​രാ​വി​ലെ 10.30ന് ​പ​ര​സ്യ​മാ​യി ലേ​ലം ചെ​യ്യും. ലേ​ല നി​ബ​ന്ധ​ന​ക​ളും വ്യ​വ​സ്ഥ​ക​ളും ജി​ല്ല​യി​ലെ എ​ല്ലാ എ​ക്സൈ​സ് ഓ​ഫീ​സു​ക​ളി​ൽ നി​ന്നും അ​റി​യാം.